വേറിട്ട ഗെറ്റപ്പില്‍ നിമിഷ സജയന്‍..🔥❤ ഗ്ലാമര്‍ ലുക്കിലുള്ള മോഡേണ്‍ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍🔥🌹.
********************************** കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള എഞ്ചിനീയർ സജയന്റെയും ബിന്ദു സജയന്റെയും മകളായി ബോംബെയിലാണ് ഇമിഷ ജനിച്ചത്. അമ്മയുടെ തറവാട് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. മുംബൈയിലെ കാർമൽ കോൺവെന്റ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ […]