ഉം വല്ലാത്ത മാറ്റം തന്നെ😜🔥, പണ്ടത്തെകാളും വളര്‍ന്നു വലിയ ആളായിരിക്കുന്നു..🌹🔥 ഈ ഇടക്കായി നടി സാമന്തയുടെ ഗ്ലാമറില്‍ വന്ന മാറ്റങ്ങള്‍ അക്കമിട്ട് നിരത്തി ആരാധകര്‍..💃😍
2010ൽ ഗതം മേനോന്റെ തെലുങ്ക് ചിത്രമായ മായാ ചെസാവെയിലൂടെയാണ് സാമന്ത അഭിനയ രംഗത്തേക്ക് എത്തുന്നത്. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായിരുന്നു ഈ ചിത്രം. തെന്നിന്ത്യൻ സുന്ദരി സാമന്ത അക്കിനേനിയുടെ […]