തനി നാടന്‍ സെറ്റുസാരിയും ക്യൂട്ട് ലുക്കും, ലുക്ക് അപാരം.. പ്രിയതാരം മോനിഷയുടെ പിന്നാലെകൂടി ആരാധകര്‍..
നടിയും ഫിലിം മേക്കെറുമാണ് മോനിഷ മോഹൻ മേനോൻ. കേരളത്തിൽ ജനിച്ച് വളർന്നത് ചെന്നൈയിലാണ്. സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ അവൾക്ക് ധാരാളം ആരാധകരുണ്ട്. പ്രത്യേകിച്ച് മോനിഷയുടെ ഇൻസ്റ്റാഗ്രാം പേജിൽ 100K പ്ലസ് ഫോളോവേഴ്‌സ് ഉണ്ട്. എന്നാൽ […]