കട്ടിലിൽ കിടന്ന് നടി ഉറങ്ങുന്ന സമയത്ത് ദൃശ്യം ഷൂട്ട് ചെയ്തു, ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ തമാശയാണെന്ന് അയാള്‍ -ശീതൾ ശ്യാം
ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലൻസിയറെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം. അലൻസിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. അലന്‍സിയറുമായി ബന്ധപ്പെട്ട് പഴയ സംഭവങ്ങളും ശീതൾ ശ്യാം ഫെയ്സ്ബുക്കിൽ കുറിച്ചു. ആഭാസം […]