‘തൃശൂര്‍ നിങ്ങള്‍ തരികയാണെങ്കില്‍ എടുക്കുമെന്നാ’ണ് പറഞ്ഞത്, അല്ലാതെ ഞാനിങ്ങെടുക്കുവാണെന്നായിരുന്നില്ല: സുരേഷ് ഗോപി
നടൻ സുരേഷ് ഗോപിയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി. തനിക്ക് തൃശൂർ വേണ്ടെന്നും അത് തരണമെന്ന് പറഞ്ഞെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലെ തന്റെ പഴയ വിവാദ […]