കേരളത്തിലെ അവസ്ഥ ഇങ്ങനെ ആയിമാറുകയാണോ.. കോഴിക്കോട് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതൻ പീ ഡിപ്പിക്കാൻ ശ്രമിച്ചു ,രാത്രി കിടക്കുന്ന സമയം ടെറസിൽനിന്ന് അകത്തേക്കുള്ള വാതിലടയ്ക്കാൻ യുവതി മറന്നിരുന്നു,ഈ വഴിയാണ് അജ്ഞാതൻ വീട്ടമ്മയുടെ മുറിക്കുള്ളിൽ കയറിയത് ,യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് കുറ്റ്യാടിയിൽ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പീ ഡിപ്പിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കക്കട്ടിൽ ആണ് വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങി കിടന്ന യുവതിയെ പീ ഡിപ്പിക്കാൻ അജ്ഞാതൻ […]