അന്ന് മമ്മൂട്ടിയുടെ നായികയായിരുന്ന ശാലീന സുന്ദരിയെ ഓർക്കുന്നുണ്ടോ? കിടിലന്‍ ഫോട്ടോഷൂട്ടിനൊപ്പം നടി വിമല രാമൻ
നടിയെന്നതിലുപരി വിമല രാമൻ ഒരു നല്ല ഭരതനാട്യം നർത്തകി കൂടിയാണ്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ജനിച്ച് വളർന്നത്. അഞ്ചാം വയസ്സിൽ ഭരതനാട്യം അഭ്യസിക്കാൻ തുടങ്ങി. മിസ് ഓസ്‌ട്രേലിയ 2004 ആയി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയൻ നീന്തൽ ചാമ്പ്യൻ […]