ഇവിടെ എങ്ങനെ ഗ്ലാമറായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചുനോക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്യില്ല, പദ്മപ്രിയ
സിനിമ എത്രമാത്രം ഗ്ലാമറസാണോ അതിലും ഗ്ലാമര്‍ ആയിട്ടാണ് ഇപ്പോള്‍ ഞാന്‍ അമേരിക്കയിൽ താമസിക്കുന്നത്. അമേരിക്കയിലെ ജീവിതം നടിയെ വളരെയധികം സ്വാധീനിച്ചു. മുതിർന്ന അമ്മയെപ്പോലെയുള്ള വേഷങ്ങൾ ചെയ്തതിനാൽ നടിക്ക് പ്രായത്തിന് അനുയോജ്യമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല. […]