” ചിരികൊണ്ട് നിങ്ങള്‍ ശത്രുക്കളെ നേരിടുക…” ആര്‍ക്കും പിടികൊടുക്കാതെ മൃദുല വിജയ്‌യുടെ ഫോട്ടോസ് വൈറല്‍ ആകുന്നു.. ഈ കാപ്ഷന്‍റെ കാരണം അന്വേഷിച്ച് ആരാധകര്‍’

2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. ബിഗ് സ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മൃദുല ഇപ്പോൾ മിനി സ്‌ക്രീനിൽ മുൻ നിര നായികമാർക്കൊപ്പം സ്ഥാനം ഉറപ്പിച്ച നടികൂടിയാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണയാണ് മൃദുലയെ ജീവിതത്തിൽ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 നാണ് കഴിഞ്ഞത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

മൃദുല വിജയെ അറിയാത്ത മലയാളി കുടുംബപ്രേക്ഷകരുണ്ടാവില്ല. ചുരുങ്ങിയ നാളുകൾ കൊണ്ടാണ് സീരിയൽ പ്രേക്ഷകരുടെ മനസ്സ് മൃദുല വിജയ് കീഴടക്കിയത്. കൃഷ്ണയായും, രോഹിണിയായും, സംയുക്തയായും മികച്ച അഭിനയമാണ് മൃദുല കാഴ്ചവച്ചത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഭാര്യയിൽ പച്ചപ്പാവമായ കഥാപാത്രം ആയിട്ടാണ് മൃദുല എത്തിയതെങ്കിൽ പൂക്കാലം വരവായിൽ എത്തിയപ്പോൾ അഭിനയത്തിന്റെ മറ്റൊരു ദൃശ്യ അനുഭവമാണ് താരം നമ്മൾക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മൃദുല പങ്ക് വച്ച ചില ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. സോഷ്യൽമീഡിയ വഴി മൃദുല പങ്കിട്ട ചിത്രങ്ങൾ കാണാം.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

സാരിയിൽ സുന്ദരിയായെത്തിയ ചിത്രങ്ങളാണ് മൃദുല പങ്ക് വച്ചിരിക്കുന്നത്. ഡാർക്ക് മെറൂൺ കളറിലുള്ള സാരിയിലാണ് ഫോട്ടോഷൂട്ടിനായി മൃദുല എത്തിയത്. വളരെ സിംപിൾ ലുക്കിലുള്ള ചിത്രങ്ങൾ ‘നിങ്ങളുടെ പുഞ്ചിരിയിലൂടെ ശത്രുക്കളെ ഇല്ലാതാക്കൂ’, എന്ന ക്യാപ്‌ഷനിലൂടെയാണ് മൃദുല പങ്കുവച്ചത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഈ വർഷം വിവാഹം ഉണ്ടാകുമെന്നാണ് യുവയും മൃദുലയും പ്രതികരിച്ചത്. ഒരു ആറുമാസം കഴിഞ്ഞു വിവാഹം ഉണ്ടാകും, തീയതി തീരുമാനിച്ചിട്ടില്ലെന്ന് അടുത്തിടെ മൃദുല ഇൻസ്റ്റയിലൂടെ വ്യക്തമാക്കിയിരുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

Be the first to comment

Leave a Reply

Your email address will not be published.

*