അങ്ങനെയുള്ള ആ വേഷം ചെയ്യാത്തതില്‍ ഞാന്‍ ഇപ്പോള്‍ വളരെ ഖേദിക്കുന്നു.. ഇപ്പോള്‍ പല പ്രൊഡ്യൂസറും അതുപോലുള്ള വേഷങ്ങൾക്കായി എന്നെ സമീപിക്കുന്നു. അവര്‍ നിബന്ധിക്കുകയും ചെയ്യുന്നു.. പക്ഷെ നടി പറഞ്ഞത് ഇങ്ങനെ
നടിയും ഗായികയും പിയാനിസ്റ്റും സംഗീതസംവിധായകയുമാണ് ആൻഡ്രിയ ജെറമിയ. പ്ലേബാക്ക് ഗായികയായി ആൻഡ്രിയ സിനിമയിലെത്തി. അവളുടെ വരവ് മുതൽ നർത്തകി, സംഗീതസംവിധായകൻ, മോഡൽ എന്നീ നിലകളിൽ അറിയപ്പെട്ടു. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒരുപിടി നല്ല ചിത്രങ്ങളുണ്ട്. […]