99 പ്രശ്നങ്ങൾക്കുള്ള എൻറെ ഒരു പരിഹാരം ,ദൈവത്തിൻറെ കോടതിയിൽ ചിലർക്ക് ഉള്ളത് ബാക്കിയുണ്ട്..അച്ഛനെ ചേർത്ത് പിടിച്ച് മാധവ് സുരേഷ്

in post

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി .വർഷങ്ങളായി മലയാള സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം രാഷ്ട്രീയ പ്രവർത്തകനും ആണ് .തൊണ്ണൂറുകളിൽ മലയാള സിനിമയെ ത്രസിപ്പിച്ച ഡയലോഗുമായി നിറഞ്ഞു നിന്ന സുരേഷ് ഗോപി കുറച്ച് കാലം ,

സിനിമ അഭിനയത്തിന് ഒരിടവേള എടുത്തിരുന്നു. സിനിമയ്ക്ക് ഇടവേള എടുത്തുകൊണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താരത്തിനു സാധാരണക്കാരുടെ കൂടെ നിന്ന് എംപി വരെ ആകാൻ സാധിച്ചു . സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സുരേഷ് ഗോപി എന്നും മുൻപന്തിയിൽ തന്നെയായിരുന്നു.

സുരേഷ് ഗോപിയുടെ ഭാര്യയും നാലു മക്കളും മലയാളികൾക്ക് സുപരിചിതയാണ് .കുടുംബത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി .രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണ് സുരേഷ് ഗോപിക്ക് ഉള്ളത് .അതിൽ മൂത്ത മകനായ ഗോകുൽ സുരേഷ് ഇതിനോടകം തന്നെ സിനിമാ മേഖലയിൽ സജീവമാണ്. ഇളയ മകനായ മാധവ് സുരേഷ് ഗോപിയും അഭിനയരംഗത്തേക്ക് കടന്നു വരുവാൻ പോവുകയാണ് .


പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകളിലാണ് മാധവ് .ഇപ്പോൾ അച്ഛനെ ചേർത്ത് പിടിച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരേഷ്ഗോപിയുടെ ഇളയമകനായ മാധവ് .തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അച്ഛനെ ചേർത്തു പിടിച്ചു കൊണ്ട് മാധവ് കുറിച്ചത് ഇങ്ങനെയാണ് ,”99 പ്രശ്നങ്ങൾക്കുള്ള എൻറെ ഒരു പരിഹാരം ,ദൈവത്തിൻറെ കോടതിയിൽ ചിലർക്ക് ഉള്ളത് ബാക്കിയുണ്ട് “,എന്നാണ് മാധവൻ കുറിച്ചത് .

ഒട്ടേറെ പേരാണ് ഈ പോസ്റ്റിനു താഴെ പോസിറ്റീവ് കമൻറ് പങ്കുവെച്ച് എത്തിയത്.അച്ഛനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന മക്കൾ ഉള്ളതാണ് സുരേഷ് ഏട്ടന്റെ ഭാഗ്യം നന്മ എന്നും നിനക്ക് നല്ലതേ വരൂ,സുരേഷ് ഗോപിസാർ ഇന്ത്യയുടെ അഭിമാനം കേരളീയർക്ക് അതിലും അഭിമാനം രക്തം കുടിക്കാൻ എത്തുന്ന കൊതുകുകളെ പോലെ കുറയെണ്ണം അവിടെ കിടന്ന് മൂളി പറക്കട്ടേ സത്യമേവ ജയതേ,

കുടുംബത്തിൽ പിറക്കണം ബന്ധങ്ങളും സ്പർശനങ്ങളുമൊക്കെ വേർതിരിച്ചു വകതിരിവോടെ കാണാൻ. വീഡിയോ പകുതി കട്ട്‌ ചെയ്തു സുരേഷ്ഗോപിവീണ്ടും കയ്യെത്തി പിടിക്കുന്നത് കാണിച്ചത് പിതൃശൂന്യത.മുഴുവൻ വീഡിയോ കണ്ടാൽ വിവരം ഉള്ളവർക്ക് മനസിലാകും അവൾ മാറ്റാർക്കോ വേണ്ടി ക്യാഷ് വാങ്ങി ഉണ്ടാക്കിയ

വിഷയം ആണെന്ന്, ചിലബന്ധങ്ങൾ അങ്ങിനെയാണ്. തൊട്ടില്ലെങ്കിലും, കെട്ടിപിടിച്ചില്ലെങ്കിലും ഉലച്ചിൽ ഏൽക്കാത്ത പവിത്ര സ്നേഹബന്ധം. മനസ്സുകൾ തമ്മിലുള്ള അടുപ്പം അതിനുപരി ഒരു സ്നേഹവും സൗഹാർദ്ധവുമില്ല.അത് അകന്നിരുന്നാലും, വിട്ടുപിരിഞ്ഞാലും മനസ്സിൽ നിന്ന് മായാതെ നിലനിൽക്കും..

ALSO READ സൂപ്പർ താരത്തിനൊപ്പമുള്ള അവിഹിത ബന്ധം നടന്റെ ഭാര്യ കയ്യോടെ പൊക്കി, പിന്നീട് വിലക്ക് മൂലം കരിയർ നശിച്ച് പോയ നടി നികിതയുടെ ജീവിത്തിൽ സംഭവിച്ചത് ഇങ്ങനെ

Leave a Reply

Your email address will not be published.

*