
ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണേണ്ട… ഇത് ഉണ്ണി മുകുന്ദന്റെ പ്രസ്താവനയാണോ??… വാസ്തവമറിയാം…
കഴിഞ്ഞദിവസം വളരെ ആഘോഷപൂർവ്വം നടത്തിയ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുകയുണ്ടായി. വലിയതോതിൽ ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയെടുക്കാൻ പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ടും ഷെയറുകളും ഈ വിഷയങ്ങൾക്കും […]