Category archive

post

കൃഷിയും ആരോഗ്യവും

ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരും എന്‍റെ സിനിമ കാണേണ്ട… ഇത് ഉണ്ണി മുകുന്ദന്റെ പ്രസ്താവനയാണോ??… വാസ്തവമറിയാം…

in post

കഴിഞ്ഞദിവസം വളരെ ആഘോഷപൂർവ്വം നടത്തിയ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുകയുണ്ടായി. വലിയതോതിൽ ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയെടുക്കാൻ പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ടും ഷെയറുകളും ഈ വിഷയങ്ങൾക്കും വാർത്തകൾക്കും ഇതിനോടനുബന്ധിച്ച് പ്രമുഖർ പറഞ്ഞ വാക്കുകൾക്കും പ്രസ്താവനകൾക്കും ലഭിച്ചിട്ടുണ്ട് എന്നത് തന്നെയാണ് വാസ്തവം. പലരും ഈ വിഷയത്തിൽ വിവാദങ്ങളിൽ കുടുങ്ങുകയും ചെയ്തു.

പ്രശസ്ത ഗായിക കെ എസ് ചിത്ര ദീപം തെളിയിക്കാനും നാമം ജപിക്കാനും പറഞ്ഞ വീഡിയോ വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. അതിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ വച്ച് പലർക്കും അക്ഷതം കൈമാറിയതിന് ഇടയിൽ മുസൽമാനായ മമ്മൂക്കക്ക് കൊടുത്തതിലും വലിയ തോതിൽ വിമർശനങ്ങൾ ഉണ്ടായി. അതിനുശേഷം കേരളത്തിൽനിന്ന് പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച താരരാജാവ് മോഹൻലാൽ പങ്കെടുക്കാത്തതിനെത്തുടർന്ന് വാലിബാൻ ബഹിഷ്കരിക്കണമെന്ന്


ആവശ്യം വരെ ഉയരുകയുണ്ടായി. അതോടൊപ്പം തന്നെ തന്റെ ഷൂട്ടിംഗ് സൈറ്റിൽ വച്ച് വളരെ ചെറുതായിട്ട് ആണെങ്കിലും പ്രാണbപ്രതിഷ്ഠ ചടങ്ങിനോട് അനുകൂലമായി ഒരു ആഘോഷം നടത്തിയതിൽ ഉണ്ണിമുകുന്ദനെ വലിയ ഹീറോയാക്കുകയും ഉണ്ടായി. എന്നാൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ വാക്കുകളാണ്. വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരും എന്‍റെ സിനിമ കാണാൻ വരണ്ടാ എന്ന് മലയാള നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു


എന്ന രൂപത്തിൽ വ്യാജ വ്യാജ പ്രചരണങ്ങൾ വളരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവർ… ഉച്ചത്തിൽ ജയശ്രീ റാം വിളിക്കാത്തവർ എന്റെ സിനിമ കാണാൻ വരണ്ടാ.. ഉണ്ണി ജി…ഈ ചങ്കുറ്റത്തിന് എത്ര ലൈക്ക്… എന്ന് ഒന്നിലധികം അക്കൗണ്ടുകളിൽ നിന്നാണ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത് വ്യാജ പ്രചരണം ആണ് എന്ന് അദ്ദേഹത്തിന്റെ പിആർഒ തന്നെ സ്ഥിരീകരിച്ചു എന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

‘ഉണ്ണി മുകുന്ദന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല എന്നും ഉണ്ണി മുകുന്ദനെ ടാര്‍ഗറ്റ് ചെയ്താണ് ഈ പ്രചാരണമെല്ലാം എന്നും ഒരാളെ ഇങ്ങനെയിട്ട് ക്രൂശിക്കുന്നത് കഷ്ടമാണ് എന്നും ഉണ്ണി മുകുന്ദനെ അന്യായമായി വേട്ടയാടുകയാണ് ചിലര്‍ എന്നും ക്രിമിനല്‍ കുറ്റമാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഇതിലൂടെ ചെയ്യുന്നത് എന്നും നടന്‍റെ പിആര്‍ഒ പ്രശസ്ത വാർത്ത ചാനലിനോട് പ്രതികരിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുള്ളത്.

എന്റെ മകള്‍ ചീത്തയായി പോകുമോ എന്ന ടെന്‍ഷനാണ് അമ്മയ്ക്ക്… മാന്യമല്ലാത്ത വസ്ത്രം ഇങ്ങനെ ധരിച്ച് നടക്കുന്നത് എന്ന് നാല് പേര് ചോദിച്ചാല്‍… അഭയ

in post

മലയാളികൾക്ക് സുപരിചിതമായ ​ഗായികയാണ് അഭയ ഹിരൺമയി.സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചില സ്വകാര്യ കാര്യങ്ങളെ കുറിച്ചും ഗായിക തുറന്നു പറയുന്നുണ്ട്.അമ്മയടക്കമുള്ള വീട്ടിലെ പ്രകത്ഭരായ പാട്ടുകാര്‍ക്കിടയില്‍ താനൊരു മികച്ച ഗായിക അല്ലല്ലോ എന്ന തോന്നല്‍ അഭയയ്ക്ക് ഉണ്ടായിരുന്നുവത്രെ. ജനച്ചതും വളര്‍ന്നതും, കുറേക്കാലം ജീവിച്ചതും എല്ലാം സംഗീതത്തിലാണ്. ഇപ്പോള്‍ തനിക്ക്

ഏറ്റവും വലിയ പിന്തുണ തരുന്നതും സംഗീതമാണെന്ന് അഭയ ഹിരണ്‍മയി പറയുന്നു. ജീവിതത്തില്‍ നേടിയതെല്ലാം, ഫൈറ്റ് ചെയ്തത് നേടിയതാണെന്നും അഭയ പറഞ്ഞു. അമ്മ കുറച്ചുകൂടെ പഴയ ജനറേഷനാണ്. എന്റെ ഡ്രസ്സിങ് സ്റ്റൈലൊന്നും അമ്മയ്ക്ക് അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. ആദ്യത്തെ കുട്ടി, തനിക്കിഷ്ടമുള്ളത് പോലെ വസ്ത്രം ധരിക്കണം എന്ന് അമ്മ ആഗ്രഹിച്ചിരിക്കാം. പക്ഷെ അപ്പോള്‍ എന്റെ

ഇഷ്ടമോ? ഒരിക്കല്‍ അമ്മയുടെ ആഗ്രഹത്തിന് അനുസരിച്ച് വസ്ത്രം ധരിച്ചാല്‍, അടുത്ത തവണ എനിക്കിഷ്ടമുള്ളത് ധരിക്കും എന്ന് ഞാന്‍ പറയും, അങ്ങനെ പറഞ്ഞ് നേടിയതാണ് എല്ലാം എന്ന് താരം
പറയുന്നുണ്ട്.കൈയ്യില്ലാത്ത വസ്ത്രം ധരിച്ചാല്‍, അത് മാന്യതക്കുറവാകുന്നതായി തോന്നുന്ന ചിലരുണ്ട്. അവര്‍ പറയുമ്പോഴാണ് അമ്മയ്ക്ക് കുറച്ചുകൂടെ പ്രശ്‌നമായി തോന്നുന്നത്. അവളെന്താണ് ഇങ്ങനെ മാന്യമല്ലാത്ത വസ്ത്രം


ധരിച്ച് നടക്കുന്നത് എന്ന് നാല് പേര് ചോദിച്ചാല്‍, എന്റെ മകള്‍ ചീത്തയായി പോകുമോ എന്ന ടെന്‍ഷനാണ് അമ്മയ്ക്ക്. ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലേക്ക് പോയപ്പോഴും അതേ ടെന്‍ഷനായിരുന്നു. വിവാഹം കഴിക്കാതെ മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്നതിനെ കുറിച്ച് മറ്റുള്ളവര്‍ പലതും പറയുമ്പോഴാണ്
അമ്മയ്ക്ക് ആധി. എന്റെ ഇഷ്ടങ്ങള്‍ ഞാന്‍ ഫൈറ്റ് ചെയ്ത് തന്നെ നേടിയതാണ്. പതിനാല് വര്‍ഷം ഗോപി

സുന്ദറിനൊപ്പം ജീവിച്ചതില്‍ എനിക്ക് കുറ്റബോധമില്ല, അത് സക്‌സസ് ആയിരുന്നു. ലിവിങ് റിലേഷന്‍ എന്നല്ല, മറ്റേതൊരു റിലേഷനാണെങ്കിലും മരണം വരെ പോകാം, അല്ലെങ്കില്‍ ചിലപ്പോള്‍ ഇടയ്ക്ക് വച്ച് പിരിഞ്ഞേക്കാം എന്ന രണ്ട് അവസാനങ്ങള്‍ മാത്രമേയുള്ളൂ. എന്നെങ്കിലും പിരിഞ്ഞാല്‍, അത് മാന്യമായിട്ട് തന്നെയായിരിക്കണം എന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. അതില്‍ പരസ്പരം കുറ്റപ്പെടുത്തലുകളോ, പഴിചാരലുകളോ ഉണ്ടായിരിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ 14 വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് അര്‍ത്ഥമില്ലാതെ പോകും

.

ലാലേട്ടനും ഞാനും കൂടി കിടക്കുന്ന ഒരു സീൻ ഉണ്ട്. ഇത്തരത്തിൽ ഉള്ള ഒരു സീൻ ഉണ്ടെന്ന് അമ്മയ്ക്ക് അറിയുന്നുണ്ടായിരുന്നില്ല. വസ്ത്രത്തിന്റെ കുറച്ചു കുറവുണ്ട്, മാതംഗിയെക്കുറിച്ച് സുചിത്ര

in post

മിനി സ്ക്രീനിലും ഇപ്പോൾ ബി​ഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് സുചിത്ര.മാലൈക്കോട്ടെയ് വാലിബാനിൽ നല്ല ഒരു വോഷമാണ് താരത്തിന് ലഭിച്ചത്.ലാലേട്ടനുമായുള്ള സീനിൽ അദ്ദേഹം ഒരുപാട് കംഫർട്ട് ആക്കിയെന്നും സുചിത്ര പറയുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇതാണ്,ക്ഷമയുള്ള ഒരു മനുഷ്യനാണ് ലാലേട്ടൻ. ലാലേട്ടൻ വന്നു നിൽക്കുന്നു അത് കൊണ്ട് വേഗം തീർക്കണം എന്നൊക്കെ ഒരു ടെൻഷന്റെയും ആവശ്യം ഇല്ലായിരുന്നുവെന്നും സുചിത്ര പറയുന്നു.ലാലേട്ടനും ഞാനും കൂടി കിടക്കുന്ന ഒരു സീൻ ഉണ്ട്. അതിൽ വരാൻ പോകുന്നത് ഇതാണ്

എന്ന സൂചന ഒന്നും നമുക്കില്ലല്ലോ. രാത്രിയിൽ രണ്ടുമണിക്ക് ആണ് ആ സീൻ ഷൂട്ട് ചെയ്തത്. മൈനസ് ഡിഗ്രി തണുപ്പും. വസ്ത്രത്തിന്റെ കുറച്ചുകുറവുണ്ട്, ടെൻഷൻ ഉണ്ട്, അപ്പോൾ മറ്റൊരു സീൻ വേറെ ഏതേലും സിനിമയിൽ ഉണ്ടായിരുന്നോ എന്നൊന്നും ശ്രദ്ധിച്ചില്ല എന്നാണ് താരം പറയുന്നത്. ആ ഇമോഷണൽ സീൻ ഒരുപാട് ടേക്ക് ഒന്നും പോയിട്ടില്ല. സ്‌ക്രീനിൽ എന്നെ കണ്ടപ്പോൾ എനിക്ക് കണ്ണ് ആണ് ഇഷ്ടമായത്, എല്ലാവരും അതാണ് പറഞ്ഞതും. എന്റെ ക്യാരക്ടറിന് ഒരുപാട് മേക്കപ്പ് ഒന്നും ഇട്ടിട്ടില്ല. പൊട്ടിന്റെ കാര്യത്തിൽ പോലും

അവിടെ കോമ്പ്രമൈസ് ചെയ്തിട്ടില്ല. പത്തിരുപത് തവണ പൊട്ടിന്റെ കാര്യത്തിൽ ട്രയൽ എടുത്തു. സാറിന് അതിന്റെ കാര്യത്തിൽ പോലും പെർഫെക്ഷൻ വേണം. അവസാനം ഞാൻ ലിപ്സ്റ്റിക് വച്ചിട്ട് ചെയ്ത സാധനം ആണ് ആ കാണുന്ന വട്ടത്തിലുള്ള പൊട്ട് സുചിത്ര പറയുന്നുണ്ട്.ഈ സിനിമയിൽ ഇത്തരത്തിൽ ഉള്ള ഒരു സീൻ ഉണ്ടെന്ന് അമ്മയ്ക്ക് അറിയുന്നുണ്ടായിരുന്നില്ല. പിന്നെ ക്യാരക്ടറിന് വേണ്ടി അല്ലേ എന്നോർത്തിട്ട് അമ്മ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യ വേഷം എനിക്ക് ഒട്ടും കംഫർട്ട് ആയിരുന്നില്ല, അത് ഇടാൻ പറ്റത്തില്ല എന്ന് പറഞ്ഞു.


അവസാനം ഞാൻ ടിനു ചേട്ടനോട് പോയി പറഞ്ഞു. പുള്ളി ലിജോ സാറിനോട് പോയി സംസാരിച്ചിട്ട് കാര്യം സെറ്റ് ആക്കി തന്നു. നിര്ബന്ധിതമായി പോയി പറഞ്ഞതാണ്. മൂവി ഇറങ്ങുന്നതിനു മുൻപേ തന്നെ സിനിമയെക്കുറിച്ച് നമ്മൾ പറഞ്ഞിരുന്നല്ലോ, അത് ആളുകൾ പ്രതീക്ഷിക്കുന്ന ഒരു സാധനം ലിജോ സാർ കൊടുത്തിട്ടുണ്ട്ബ്രേക്ക് അപ്പിന്റെ സമയത്താണ് മുടി മുറിച്ചത്. ശരിക്കും സീനിൽ വരുന്നത് ഒറിജിനൽ ഹെയർ ആയിരുന്നില്ല. മുടിയുടെ രഹസ്യം അച്ഛൻ കാച്ചി തരുന്ന എണ്ണയാണ് എന്നും സുചിത്ര കൂട്ടിച്ചേർത്തു.

ഞാ​ൻ അ​ടി​യി​ൽ ഒ​ന്നും ഇ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് അ​വ​ർ പ്ര​ച​രി​പ്പി​ച്ച​ത്, വിവാദ ഫോട്ടോഷൂട്ടിനെക്കുറിച്ച് തു​റ​ന്നു പ​റ​ഞ്ഞ് മാ​ള​വി​ക മേ​നോ​ൻ ഇങ്ങനെ

in post

ബാ​ല​താ​ര​മാ​യി എ​ത്തി​യ ശേ​ഷം നാ​യി​ക​യാ​യി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍. ആ​ല്‍​ബ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് താ​രം അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​യ 916 എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന മാ​ള​വി​ക മ​ല​യാ​ളം ത​മി​ഴ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2012 ലാ​ണ് മാ​ള​വി​ക​യു​ടെ ആ​ദ്യ ചി​ത്രം 916 ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തേ വ​ര്‍​ഷം ത​ന്നെ മ​റ്റ് ര​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ കൂ​ടി മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹീ​റോ​യും നി​ദ്ര​യും.

ഇ​വാ​ന്‍ വോ​റെ മാ​തി​രി, വി​ഴ, ബ്ര​ഹ്മ​ന്‍, വീ​തു വി​ട്ടു, നി​ജ​മാ നി​ഴ​ലാ, അ​രു​വാ സ​ണ്‍​ഡേ എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ത്ര ആ​ക്റ്റീ​വ് ആ​യി​ട്ടു​ള്ള ആ​ള​ല്ല താ​നെ​ന്ന് പ​റ​യു​ക​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍ . ആ​രെ​ങ്കി​ലും നി​ര്‍​ബ​ന്ധി​ച്ചാ​ലാ​ണ് താ​ന്‍ എ​ന്തെ​ങ്കി​ലും പോ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും ന​ടി പ​റ​യു​ന്നു. എ​ന്തെ​ങ്കി​ലും ഫം​ഗ്ഷ​ന് പോ​കു​മ്പോ​ള്‍ എ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ആ​ണ് ഇ​ട​ക്കൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടു​ന്ന​തെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു. ഒ​രു സ​മ​യ​ത്ത് കൊ​റോ​ണ​യു​ടെ കാ​ല​ത്ത്

ആ​ണ് കൂ​ടു​ത​ലും പോ​സ്റ്റു​ക​ള്‍ പ​ങ്കി​ട്ട​ത്, കു​റെ​കാ​ല​ങ്ങ​ളാ​യി ന​ല്ല ഫോ​ട്ടോ ഷൂ​ട്ടു​ക​ള്‍ ഒ​ന്നും ചെ​യ്തി​രു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ലാ​കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​യു​ന്നു.ആ ​സ​മ​യം എ​ടു​ത്ത ഷൂ​ട്ട് ആ​യി​രു​ന്നു അ​ത്. ഞാ​ന്‍ അ​ന്ന് കു​റെ പി​ക്സ് എ​ടു​ത്തി​രു​ന്നു, പ​ക്ഷെ ഇ​താ​യി​രു​ന്നു വൈ​റ​ലാ​യ​ത്. ആ ​ഷൂ​ട്ട് ക​ഴി​ഞ്ഞി​ട്ട് ഞാ​ന്‍ ഒ​രു അ​ഞ്ച് ആ​റു​മാ​സ​ത്തോ​ളം ക​ഴി​ഞ്ഞ​താ​ണ് വീ​ഡി​യോ പ​ങ്കി​ടു​ന്ന​ത്.അ​താ​ണ് അ​പ്പോ​ള്‍ കേ​റി വൈ​റ​ലാ​യ​ത്. ഞാ​ന്‍ നോ​ര്‍​മ​ലി ആ​ണ് വീ​ഡി​യോ ഇ​ട്ട​ത്. എ​ന്നാ​ല്‍ അ​ത് ആ​ളു​ക​ള്‍ പ​ല രീ​തി​യി​ല്‍ എ​ഡി​റ്റ് ചെ​യ്തു ക​യ​റ്റി. ഞാ​ന്‍ ഡ്രെ​സ്സി​ന്റെ അ​ടി​യി​ല്‍ ഒ​ന്നും ഇ​ട്ടി​ട്ടി​ല്ല എ​ന്ന രീ​തി​യി​ലാ​ണ് അ​ത് പ്ര​ച​രി​പ്പി​ച്ച​ത്.


പ​ക്ഷെ സ​ത്യ​ത്തി​ല്‍ അ​ങ്ങ​നെ അ​ല്ല അ​ത് ഇ​ട്ടി​ട്ടും ഇ​ടാ​തെ​യും ചെ​യ്യു​ന്ന ആ​ളു​ക​ള്‍ ഉ​ണ്ട്. അ​ത് അ​വ​രു​ടെ ഇ​ഷ്ടം. എ​ന്നാ​ല്‍ എ​ന്റെ വീ​ഡി​യോ ക​ണ്ട ഏ​തൊ​രു പൊ​ട്ട​നും മ​ന​സി​ലാ​കും അ​തി​ന്റെ ഉ​ള്ളി​ല്‍ ഡ്ര​സ്സ് ഉ​ണ്ടെ​ന്ന്. ലൈ​റ്റി​ന്റെ ഷാ​ഡോ കാ​ര​ണം അ​ത് ആ​ളു​ക​ള്‍ തെ​റ്റി​ദ്ധ​രി​ച്ച​താ​കാം. ഞാ​ന്‍ അ​തെ ഫോ​ട്ടോ​സ് പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​താ​ണ് അ​തി​ല്‍ എ​ന്റെ ബ്രാ​യു​ടെ സ്ട്രാ​പ്പ് വ​രെ കാ​ണാം. പി​ന്നെ ആ​ളു​ക​ള്‍ എ​ന്തി​നാ​ണ് ഇ​ട്ടി​ട്ടി​ല്ല എ​ന്ന് പ​റ​ഞ്ഞ​ത് എ​ന്തി​നാ​ന്നെ​ന്ന് അ​റി​യി​ല്ലെ​ന്നും മാ​ള​വി​ക വ്യ​ക്ത​മാ​ക്കു​ന്നു.

KGF താരത്തിന്റെ റിയൽ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ.. ഇത്രക്കും ഹോട്ട് ആയിരുന്നോ…

in post


അറിയപ്പെടുന്ന ഇന്ത്യൻ നടിയും മോഡലും കണ്ടന്റ് മേക്കറും ആണ് രൂപ രായപ്പ. താരം പ്രധാനമായും കന്നഡ ചലച്ചിത്ര വ്യവസായത്തിലാണ് പ്രവർത്തിക്കുന്നത്. പാൻ-ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്രമായ KGF: ചാപ്റ്റർ 1ലും , KGF: ചാപ്റ്റർ 2 വിലും താരം അഭിനയിച്ചത് ശ്രദ്ധേയമാവുകയും അതിലൂടെ താരം ജനപ്രിയ നായിക ആവുകയും ചെയ്തിരിക്കുന്നു. ചിത്രത്തിൽ അടിമയുടെ വേഷമാണ് താരം ചെയ്തതെങ്കിലും താരത്തിന്റെ കരിയറിന്റെ

ഉയർച്ചക്ക് ഇത് സഹായിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ഇന്ത്യൻ പബ്ലിക് സ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലെ മൗണ്ട് കാർമൽ കോളേജിൽ PCMB പഠിക്കുകയും പിന്നീട് ബാംഗ്ലൂരിലെ ആട്രിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് പഠിക്കുകയും ചെയ്തു. വിദ്യാ സമ്പാദാനത്തിലൂടെ വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് താരം നേടിയത്. ചെറുപ്പം മുതലേ

നടിയാകണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. കോളേജിലെ അവസാന വർഷത്തിൽ പഠിക്കുമ്പോൾ താരം ഒരു നാടക സംഘത്തിൽ ചേരുകയും നിരവധി നാടകങ്ങളിൽ പങ്കെടുക്കുകയും ചെയ്ത്തിട്ടുണ്ട്. വാണിജ്യ നാടകങ്ങളിൽ അഭിനയിച്ചാണ് താരം തന്റെ കരിയർ ആരംഭിച്ചത്. താരം ബാംഗ്ലൂർ ലിറ്റിൽ തിയേറ്റർ, ജാഗൃതി തിയേറ്റർ, പ്രകാശം, മീമാവ് മിസ്റ്ററി തിയേറ്റർ തുടങ്ങിയ നിരവധി ജനപ്രിയ ഇംഗ്ലീഷ്, കന്നഡ നാടക


ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു. കെ ജി എഫ് പുറത്തിറങ്ങിയ അതേ വർഷം തന്നെ കന്നഡ ചിത്രമായ ത്രടകയിൽ ഒരു ചെറിയ വേഷം താരം ചെയ്തിട്ടുണ്ട്. തുടർന്ന്, ക്ഷണ, ലാലി തുടങ്ങിയ ചില ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. വൺ കട്ട് ടു കട്ട്’ എന്ന കന്നഡ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു ഷോർട്ട് ഫിലിമിൽ നിന്നാണ് താരത്തെ കണ്ടെത്തിയത്. താരത്തിന് ആ ചിത്രത്തിൽ നേഹയുടെ വേഷം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

മൈസൂർ ഡയറീസ്’ എന്ന കന്നഡ ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടിവി ചാനലായ കളേഴ്‌സ് സൂപ്പർ, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ്, അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയായ കാൾ ഇൻഫ്ര തുടങ്ങിയ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ടിവി പരസ്യങ്ങളിൽ താരം ഇടം നേടിയിട്ടുണ്ട്. എംഫൈൻ, ബാങ്ക് ബസാർ തുടങ്ങിയ ബ്രാൻഡുകളുടെ പ്രിന്റ് പരസ്യങ്ങളിലും താരം

അഭിനയിച്ചു. റാവു നന്ദകിഷോറിന്റെ സഖി ഉൾപ്പെടെ നിരവധി കന്നഡ ഗാനങ്ങളുടെ മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വോഗ് പോലെയുള്ള വിവിധ മാസികകളുടെ കവർ ഗേൾ ആയും താരം പ്രത്യക്ഷപ്പെടുകയുണ്ടായി. 2015-ൽ ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ
(BISFF) ‘നിത്യകർമ്മ’ എന്ന ചിത്രത്തിന് ‘കർണ്ണാടകയിലെ മികച്ച ഷോർട്ട് ഫിലിം’ അവാർഡ് താരത്തിന് ലഭിച്ചത്

എടുത്തു പറയേണ്ട നേട്ടമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

മൊഞ്ച് കൂടുവാണോ?? സ്റ്റൈലിഷ് ലുക്കിൽ സ്നേഹയുടെ പുത്തൻ ഫോട്ടോസ്.. തിരിച്ചു വരവ് പ്രതീക്ഷിച്ച് ആരാധകർ

in post

തമിഴ് , തെലുങ്ക് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സുഹാസിനി രാജാറാം നായിഡു. പക്ഷേ താരത്തിന്റെ സ്റ്റേജ് നാമം സ്നേഹ എന്നാണ്. ആ പേരിലാണ് താരം അറിയപ്പെടുന്നത്. 2000 ൽ പുറത്തിറങ്ങിയ അനിൽ-ബാബു സംവിധാനം ചെയ്ത ‘ഇങ്ങനെ ഒരു നിലപക്ഷി’ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. 2001-ൽ പ്രിയമൈന നീകു എന്ന ചിത്രത്തിലൂടെയാണ്

തെലുങ്കിൽ അഭിനയം ആരംഭിക്കുന്നത്. രാധാ ഗോപാലം, ശ്രീരാമദാസ് എന്നീ സിനിമകളിൽ തരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമാണ്. മലയാളം സിനിമകളിലും ഏതാനും കന്നഡ ഭാഷാ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടി, മോഡൽ എന്നീ നിലകളിൽ 2000മുതൽ താരം സജീവമാണ്. മലയാളത്തിൽ ഒരു പിടി മികച്ച സിനിമകൾ താരത്തിന് ചെയ്യാൻ സാധിച്ചു. മുൻ നിര നായക നടൻമാരുടെ കൂടെ അഭിനയിക്കുകയും

നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. അഭിനയ മേഖലയിൽ ഇതിനോടകം തന്നെ ഒരുപാട് അവാർഡുകൾ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 2002ലെ ഉന്നൈ നിനൈത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് – മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് തരാം നേടി. വിരുമ്പുഗിരേൻ , ആനന്ദം , പുന്നഗൈ ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2001-ൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും

താരം നേടിയിട്ടുണ്ട്. ഒരുപാട് പരസ്യചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. ശരവണ സ്‌റ്റോഴ്‌സ് , ഹോർലിക്‌സ് , റൂബിനി ഓയിൽ , ആശിർവാദ് , ഇദയം ഡോട്ട്‌സ് , ജോസ് ആലുക്കാസ് , പവർ ഷാംപൂസ് , ശ്രീ ദേവി ടെക്‌സ്റ്റൈൽസ് , പ്രീതി മിക്സി , ജിആർബി ഉദയം നെയ്യ് , പാപ്പിലോൺ , വെങ്കോബ്സ് ക്രീം , വെങ്കോബ്സ് ക്രീം , വെങ്കോബ് ചിക്കൻ ക്രീം തുടങ്ങിയവ അവയിൽ ചിലതാണ്.

വിവാഹത്തിനു ശേഷം ഭർത്താവ് പ്രസന്നക്കൊപ്പം ഒരുപാട് ഇന്റർനാഷണൽ പരസ്യങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ഒരുമിച്ചുള്ള പരസ്യങ്ങൾ എല്ലാം വളരെ പെട്ടെന്ന് വയർ ആവുകയും ചെയ്യാറുണ്ട്. ചെന്നൈ ഇന്റർനാഷണൽ ഫാഷൻ വീക്ക് , സിഡ്നി സ്ലാഡൻ ഫാഷൻ വീക്ക് , ചെന്നൈ , മുംബൈ എന്നിവിടങ്ങളിൽ നടന്ന മറ്റ് ഷോകൾ തുടങ്ങി നിരവധി ഫാഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.


താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നേരം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങളോടു കൂടി വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

മുറുക്കി ചുവന്നതോ മാരൻ മുത്തി ചുവപ്പിച്ചതോ…എന്താ അഴക്.. സാരിയിൽ ദേവതയെ പോലെ സഞ്ചിത…

in post

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. വ്യത്യസ്ത ഉണ്ടെങ്കിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾ വൈറൽ ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ വൈറലാകുന്നതിലൂടെ കേരളത്തിലെ എന്നല്ല ഇതര സംസ്ഥാനങ്ങളിലെയും അന്യ രാജ്യങ്ങളിലെയും എല്ലാം മോഡലുകളെ എല്ലാവർക്കും പരിചിതമായി കൊണ്ടിരിക്കുകയാണ്.

അത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളിലൂടെ മലയാളികൾക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ഒറീസ മോഡലാണ് സഞ്ചിത. സാരിയിലും ദാവണിയും എല്ലാം താരത്തെ കണ്ടാൽ തനിമലയാളി പെൺകുട്ടി തന്നെയാണ് എന്ന് മാത്രമേ പറയൂ . കാരണം അത്രത്തോളം മികച്ച രൂപത്തിൽ ആ ഡ്രസ്സ് താരത്തിന് യോജിക്കുന്നുണ്ട് എന്ന് വേണം പറയാൻ. സാരി എന്നല്ല നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും

ഒരുപോലെ താരത്തിന് ഇണങ്ങാറുണ്ട്. ദാവണിയിൽ തനി മലയാളി ലുക്കിലാണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. താരം പങ്കുവെച്ച ഫോട്ടോസുകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഫോട്ടോകൾക്ക് മികച്ച ആരാധക പിന്തുണയാണ് എപ്പോഴും

ലഭിക്കാറുള്ളത്.ഒരീസ ഡാൻസറാണ് താരം. ഒരീസ ഡാൻസർ എന്നാണ് താരം തന്നെ ഇൻസ്റ്റാഗ്രാം ഐഡി യിൽ ബയോയിൽ കുറിച്ചിരിക്കുന്നത്. ഡാൻസിന് അനുസരിച്ചുള്ള ശരീരപ്രകൃതി താരമിപ്പോൾ നിലനിർത്തുന്നു. സൗന്ദര്യത്തോടൊപ്പം ശാരീരിക ആരോഗ്യവും താരം നിലനിർത്തുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരാണ് താരത്തിന് എപ്പോഴും പ്രശംസകൾ നേരാറുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം

സജീവമാണ്. സമൂഹമാധ്യമങ്ങൾ താരത്തിന് ഒട്ടനവധി ആരാധകരും നിരന്തരമായി താരം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതിലൂടെ ആണ് താരം ആരാധകരെ താരം സജീവമായി ത്തന്നെ നിലനിർത്തുന്നത്. ആരാധകർക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ ഹോട്ട് ലുക്കിൽ താരം പ്രത്യക്ഷപ്പെടാൻ മറക്കാറില്ല.ഇപ്പോൾ തനി നാടൻ മലയാളി പെൺകുട്ടിയായാണ് താരം

പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മനോഹരമായാണ് ഫോട്ടോകളിൽ താരത്തെ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ താരം ഒരു മലയാളിയാണെന്ന് തെറ്റിദ്ധരിച കുറച്ചു കാഴ്ചക്കാരെങ്കിലും ഉണ്ടാകാതിരിക്കില്ല. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾക്കും ലഭിക്കുന്നുണ്ട്. എന്തായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ താരം.. മനം കവരുന്ന ഫോട്ടോസ് ആരാധകർക്കായ് പങ്കുവെച്ച് താരം

in post

മോഡലിംഗ് രംഗത്ത് തിളങ്ങി നിന്നതിനു ശേഷം അഭിനയ മേഖലയിലേക്ക് കടക്കുന്ന താരമാണ് റോഷ്നി സിംഗ്. മലയാള സിനിമകളിൽ ആണ് താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയും മികച്ച അഭിപ്രായങ്ങളോടെയും താരത്തിന്റെ വേഷങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അത്രത്തോളം മികച്ച രീതിയിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്ന് വളരെ വ്യക്തമായി പറയാം. ഡൽഹിയിലാണ്

താരം ജനിച്ച എങ്കിലും പഠിച്ചതും വളർന്നതുമെല്ലാം എറണാകുളത്തായിരുന്നു. എട്ടാം വയസ്സിൽ തന്നെ താരം മോഡലിംഗ് രംഗത്ത് തന്നെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2012 ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ രവിശങ്കറിന്റെ ഭാര്യയുടെ കുട്ടിക്കാലം അഭിനയിച്ചൂ കൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. 2015 -ൽ നിർണായകം, സു സു സുധി വാത്മീകം എന്നീ സിനിമകളിൽ അഭിനയിച്ചു. ഓരോ സിനിമകളിലൂടെ ലക്ഷക്കണക്കിന്

ആരാധകരെയാണ് താരം നേടിയെടുത്തത്. അത്രത്തോളം മികവിലാണ് താരം ഓരോ ദേശത്തെയും സമീപിക്കുന്നത്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മികവോടെ അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. അതു കൊണ്ടുതന്നെയാണ് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുന്നത്. ഇതിനോടകം താരം അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ശാലിൻ കല്ലൂർ സംവിധാനം ചെയ്ത കാട്ടുമാക്കാൻ
എന്ന സിനിമയിലെ താരം ചെയ്ത വേശവും അടുത്തവർഷം

പുറത്തിറങ്ങിയ ഡാൻസ് ഡാൻസ് എന്ന സിനിമയും താര ത്തിന്റെ കരിയറിലെ വൺ ഓഫ് ദി. ബെസ്റ്റ് പെർഫോമൻസ് തന്നെയായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് കാരണം അഭിനയ മികവു കൊണ്ട് താരം ഓരോ നിമിഷങ്ങളിലൂടെയും ആരാധകരെ നേടിയെടുത്ത കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഹോട്ട് ഫോട്ടോകളും

വീഡിയോകളും പങ്കുവെക്കുന്ന താരത്തിന് ആരാധകരെ വളരെ നിഷ്പ്രയാസം നിലനിർത്താനും സാധിക്കുന്നുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ താരത്തിന് ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. വളരെ സുന്ദരിയായി കാണപ്പെടുന്നത് ഫോട്ടോകൾ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീകൾക്കും അത് സാധിക്കും. : പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ?! മാധുരി ബ്രകൻസാ….

in post

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് മാധുരി ബ്രകൻസാ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം 2018 മുതൽ അഭിനയരംഗത്ത് സജീവമാണ്. ഈ കാലയളവിൽ 6 സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിനു പുറമേ കന്നഡ സിനിമയിലും പ്രത്യക്ഷപ്പെട്ടു.

ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിൽ താരം മെച്ചപ്പെട്ട് വരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ ഈ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം നിരന്തരമായി ആരാധകരോട് ഇടപെടാറുണ്ട്. ആരാധകർക്ക് വേണ്ടി ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അതേപോലെ താരത്തിനെതിരെ

വരുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയും താരം നൽകാറുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. ഇപ്പോൾ താരത്തിന്റെ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫെമിനിസം ചിന്താഗതിയുള്ള കോൺസെപ്റ് ആണ് താരം അഭിപ്രായ രൂപത്തിൽ അറിയിച്ചത്. സ്ത്രീകളുടെ വസ്ത്രധാരണ ക്കെതിരെ സദാചാര ആക്രമണങ്ങൾ നടത്തുന്നതിനെതിരെ ആണ് താരം ശക്തമായ രീതിയിൽ പ്രതികരിച്ചത്.

താരത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. താരം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ” ഒരു പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ സ്ത്രീകൾക്കും അതാകാം. പൊതുസ്ഥലത്ത് പുരുഷന്മാർക്ക് മൂത്രമൊഴിക്കമെങ്കിൽ സ്ത്രീകൾക്കും അത് പറ്റും” എന്നാണ് താരം പറഞ്ഞത്. സ്ത്രീകൾ ധരിക്കുന്ന വസ്ത്രത്തിനു എതിരെ വിമർശനം ഉയർത്തുന്ന വർക്കുള്ള ചുട്ടമറുപടി ആയിരുന്നു താരം നൽകിയത്. 2018 ൽ പുറത്തിറങ്ങിയ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ്

താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം മലയാളി സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത് ജോജു ജോർജ് നായകനായി പുറത്തിറങ്ങിയ ജോസഫ് എന്ന സിനിമയിലെ ലിസമ്മ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് പട്ടാബിരാമൻ അൽമല്ലു ഇട്ടിമാണി മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചു. കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ അരങ്ങേറിയത്.

ഇത്രേം മലയാളതനിമ ഉള്ള ഒരു നായിക വേറെ ഉണ്ടായിട്ടില്ല.. കാവ്യ ഇന്നും അഴകിന്റെ റാണി.. മലയാളികളെ മയക്കിയ ആ ചിരി..

in post

ബാലതാരമായി തുടക്കം കുറിച്ച മലയാളത്തിലെ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടി കാവ്യാ മാധവൻ. 1999 പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽജോസ് ചിത്രത്തിലൂടെ നായികയായി വേഷമിടുകയും തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിലെ പ്രിയ താരം ആയി മാറുകയും ചെയ്തു. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയുടെ വിജയം 2000-കളിൽ


ഇൻഡസ്‌ട്രിയിലെ മുൻനിര അഭിനേത്രി എന്ന പദവി സ്ഥാപിക്കാൻ താരത്തെ സഹായിച്ചു. 75ഓളം സിനിമകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. പെരുമഴക്കാലം , ഗദ്ദാമ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം നേടിയിട്ടുണ്ട്. മികച്ച അഭിനയം താരത്തിന് തുടക്കം മുതൽ തന്നെ പ്രകടിപ്പിക്കാൻ കഴിഞ്ഞു. ചന്ദ്രനുദിക്കുന്ന ദിക്കിന്റെ വിജയത്തിന് ശേഷം കാവ്യയും ദിലീപും മലയാള സിനിമയിലെ ജനപ്രിയ ജോഡികളായി മാറി.

അതിനു ശേഷം അവർ 21 സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. തെങ്കാശി പട്ടണം , ഡാർലിംഗ് ഡാർലിംഗ് , ധോസ്ത് , മീശ മാധവൻ, മിഴി രണ്ടിലും, സദാനന്ദന്റെ സമയം , തിളക്കം, റൺവേ , കൊച്ചി രാജാവ് , ലയൺ, ചക്കര മുത്തു , ഇൻസ്പെക്ടർ ഗരുഡ് , പാപ്പി അപ്പച്ച, വെള്ളരി പ്രാവിന്റെ ചങ്ങാതി, പിന്നെയും എന്നിവയാണ് ഇവർ ഒരുമിച്ചഭിനയിച്ച സിനിമകൾ. ഈ പട്ടണത്തിൽ ഭൂതം , ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചൈന ടൗൺ തുടങ്ങി മമ്മൂട്ടി , മോഹൻലാൽ എന്നിവർക്കൊപ്പമുള്ള

ചിത്രങ്ങളിലും താരം ശ്രദ്ധേയമായ അഭിനയം ആണ് കാഴ്ചവെച്ചത്. 2011 ലെ മികച്ച നടിക്കുള്ള രണ്ടാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചു. മികച്ച നടിക്കുള്ള 2011 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ, മികച്ച നടി, മികച്ച നടി എന്നിവയ്ക്കുള്ള അമൃത-ഫെഫ്ക ഫിലിം അവാർഡുകൽ എന്നിവയും താരം നേടി. -59- ാമത് ഫിലിംഫെയർ അവാർഡ് സൗത്തിൽ മലയാള സിനിമ തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡിലെ മികച്ച നടിയുമാണ് താരം.

2009ലാണ് താരം വിവാഹിതയാകുന്നത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിശാൽ ചന്ദ്രയുമായായിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ വിവാഹ ജീവിതം ഏറെ നാൾ നീണ്ടു നിന്നില്ല. 2016 മലയാള സിനിമ നടൻ ദിലീപ് താരത്തെ വിവാഹം ചെയ്തു. ഇപ്പോൾ സിനിമാ മേഖലയിൽ താരം സജീവമല്ലെങ്കിലും കുടുംബ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് താരം ഇടക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ സാരി ലുക്ക് ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ബ്ലൂ കളർ സാരിയിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിനൊപ്പം നടി ആശ ശരത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ ലുക്ക് ആണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Go to Top