മലയാളി സിനിമാ പ്രേമികൾക്കിടയിൽ ആദ്യസിനിമയിൽ സിനിമയിലെ അഭിനയത്തിലൂടെ തന്നെ നിറഞ്ഞ കയ്യടി സ്വീകരിച്ച അഭിനേത്രിയാണ് ഇഷാനി കൃഷ്ണ. മലയാളികളുടെ ഇഷ്ട നടൻ കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളാണ് താരം. സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന കൃഷ്ണകുമാർ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള
സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. നാല് പെൺമക്കാളും ഭാര്യയുമടങ്ങുന്ന ഒരു സെലിബ്രിറ്റി കുടുംബമാണ് അദ്ദേഹത്തിനുള്ളത്. മൂത്തമകൾ മലയാള സിനിമയിലെ നിലവിൽ മുന്നിര നടിമാരിലൊരാളായാ അഹാന കൃഷ്ണയാണ്. അതേ പോലെ മറ്റ് മൂന്ന് പെൺമക്കളും സെലിബ്രിറ്റികൾ ആണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി
എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് ദിയ കൃഷ്ണ. ഇളയമകൾ ഹൻസിക കൃഷ്ണയും മോഡൽ ഫോട്ടോകൾ ഇടക്ക് അപ്‌ലോഡ് ചെയ്യാറുണ്ട്. ഭാര്യ സിന്ധു കൃഷ്ണയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ മക്കൾക്ക് ആരാധകർ ഏറെയാണ്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും 7 ലക്ഷത്തിന് മുകളിൽ
ആരാധകർ ഉണ്ട്. സിനിമയിൽ അഭിനയിച്ചു കൊണ്ട് ശ്രദ്ധ നേടുകയും ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ ആരാധകരെ നേടുകയും ചെയ്ത താരമാണ് ഇഷാനി കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഇഷാനി കൃഷ്ണയുടെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ
കൂടെ വൺ എന്ന രാഷ്ട്രീയ ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമാണ് താരം ആദ്യം അവതരിപ്പിച്ചത്
ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വളരെ മികച്ച ഒരു താര നിരയോടൊപ്പം സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു എന്നത് എടുത്തു പറയാൻ കഴിയുന്ന വലിയ ഒരു മേന്മ തന്നെയാണ്.

ഭാവിയിൽ ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും മികച്ച സിനിമകളിലേക്കും ഇതര ഭാഷകളിലേക്കും താരത്തിന് അവസരങ്ങൾ ലഭിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും

വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. മറ്റ് കുടുംബാംഗങ്ങളെ പോലെ തന്നെ താരത്തിന്റെ ഫോട്ടോകളും വലിയ ആരവത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ താരം തായ്‌ലാന്റിലെ ഇതിനിടയിൽ പകർത്തിയ ഫോട്ടോകളാണ് വളരെ മനോഹരയായി താരത്തെ കാണാൻ കഴിയുന്നു.

ഫോട്ടോകൾക്ക് പ്രേക്ഷക പിന്തുണയും നിറഞ്ഞ കൈയ്യടിയും ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.