ഷൈൻ ടോം ചാക്കോയുടെ നെഞ്ചോട് ചേർന്ന് നില്ക്കുന്ന പെൺകുട്ടിയെ തിരഞ്ഞ് സോഷ്യൽ മിഡിയ

in post

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ ആരാധകർക്കിടയിൽ ചർച്ചകയാകുന്നു. കപ്പിൾ ഫോട്ടോയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ഒരു പെൺകുട്ടിയുമായി ചേർന്ന് നിൽക്കുന്ന ഷൈനാണ് ചിത്രത്തിലുള്ളത്.

പെൺകുട്ടി വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച്‌ മുടി അഴിച്ചിട്ട് സൺ ഗ്ലാസും ധരിച്ച്‌ ഷൈനിനോട് ചേർന്നാണ് നിൽക്കുന്നത്. ഒരു തരത്തിലുള്ള കുറിപ്പുമില്ലാതെ താരം പങ്കുവച്ച ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ‘അങ്ങനെ നിങ്ങൾക്കും പ്രണയം സെറ്റായല്ലേ,

ആരാണ് ആ വെളുത്ത വസ്ത്രം ധരിച്ച പെൺകുട്ടി..? ഇത് കളിയാണോ കാര്യമാണോ, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയം, അങ്ങനെ കൃഷ്ണകുട്ടിക്കും പെണ്ണ് കിട്ടി അല്ലേ, രണ്ടാളും ഓരോ പൊളി’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പെൺകുട്ടിയെ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമങ്ങളും ചിലർ നടത്തുന്നുണ്ട്.

ALSO READ ആരോടൊക്കയോ ഭക്തി കാണിക്കുന്നതിന് വേണ്ടി പണം വാങ്ങിയുമാണ് സുജിത്ത് ഭക്തൻ വീഡിയോ എടുത്തത്.. റോഡിന്റെ ശോചനീയാവസ്ഥ തുറന്നു കാട്ടിയ സുജിത്ത് ഭക്തനെതിരെ എംഎൽഎ മുഹമ്മദ് മുഹസിൻ, സൈബർ ഇടത്തിലും സഖാക്കളുടെ ആക്രമണം

Leave a Reply

Your email address will not be published.

*