മൈക്ക് അല്പം കൂവിയാൽ ഉടനെ അയാളെ ചീത്ത വിളിക്കുന്നത് അന്തസ്സില്ലായ്മയും പഠനം ഇല്ലായ്മയും വളർന്നുവന്ന പശ്ചാത്തലവും ആണ് കാണിക്കുന്നത്. മുഖ്യമന്ത്രിയെ വിമർശിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ.. സൈബർ ഇടങ്ങളിൽ പുതിയ പോർക്കളം ആവുന്നു..

in post

കുറച്ചധികം നാളുകളായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്ന വേദികളിൽ മൈക്കിന് എന്തെങ്കിലും പ്രശ്നങ്ങൾ വരികയാണെങ്കിൽ അതേ വേദിയിൽ വെച്ച് തന്നെ അവിടെയുള്ളവരെ പരസ്യമായി ശകാരിക്കുന്നത് വലിയതോതിൽ തന്നെ ട്രോളുകൾക്ക് കാരണമാവാറുണ്ട് ഇത് വിഷയത്തിൽ അടുത്തിടെ ഒരു മൈക്ക് ഓപ്പറേറ്റർ എടുത്തതും വലിയ ശ്രദ്ധ നേടിയ സംഭവമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്

സോഷ്യൽ മീഡിയയുടെ സുപരിചിതമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ അദ്ദേഹം പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പാലായിൽ നടന്ന മൈക്ക് ആൻഡ് ലൈറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത് ഇങ്ങനെ ഒരു വിലയുമില്ലാത്ത മനുഷ്യരാകരുത് ഒരു മൈക്കോ ഓപ്പറേറ്ററും സ്വന്തം പരിപാടി ഉഴപ്പാൻ നോക്കില്ല എത്ര സഹിച്ചാലും സൗണ്ടും തരുന്നവർ ഒരു പരിപാടി ഭംഗിയാക്കാൻ ശ്രദ്ധിക്കുക

പക്ഷേ ഒരു വിവരവുമില്ലാത്ത ആളുകളുണ്ട് മൈക്ക് അല്പം കൂടിയാൽ അവനെ തെറി വിളിക്കുക അത് സംസ്കാരമില്ലാത്തവരുടെ രീതിയാണ് അത് ഏത് മുഖ്യമന്ത്രിയായാലും ആരാണെങ്കിലും ഒരിക്കലും ശരിയായ രീതിയല്ല അന്തസ്സില്ലായ്മയും പഠനമില്ലായ്മയും വളർന്നുവന്ന പശ്ചാത്തലവും ആണ് ഇതെല്ലാം കാണിക്കുന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് ഇപ്പോൾ വലിയ ശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് നിരവധി പേരാണ് ഈ ഒരു വീഡിയോയ്ക്ക് കൈയടിച്ച പ്രോത്സാഹനം നൽകുന്നത് ഫാദർ പറഞ്ഞത് ശരിയാണെന്നാണ് പലരും പറയുന്നത്


ഇതിനോടകം പല കാര്യങ്ങളിലും മുഖ്യമന്ത്രി ഇക്കാര്യത്തിന്റെ പേരിൽ ദേഷ്യം കാണിച്ചതും അതിന്റെ പേരിൽ വലിയ വിഷയമായതും ട്രോൾ ആയി വന്നിട്ടുണ്ട് ഈ ഒരു കാര്യം മാത്രമാണ് മുഖ്യമന്ത്രിയെ പലപ്പോഴും വല്ലാതെ ചോടിപ്പിക്കുന്ന ഒരു വിഷയം എന്ന് ആളുകൾക്കും തോന്നിയിട്ടുണ്ട് എത്രയോ ഇടങ്ങളിൽ നിന്നും മൈക്കിന്റെ പ്രശ്നം പറഞ്ഞ് മുഖ്യമന്ത്രി ഇറങ്ങിപ്പോയിരിക്കുന്നു.


എന്തുകൊണ്ടാണ് മൈക്കിനോട് മുഖ്യമന്ത്രിക്ക് ഇത്ര വിദ്വേഷമെന്ന് പോലും പലരും ട്രോളുകളിലൂടെ ചോദിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു അത്രമാത്രം മൈക്കിനെ അധിക്ഷേപിക്കുന്ന രീതിയിൽ ആയിരുന്നു മുഖ്യമന്ത്രി സംസാരിച്ചിട്ട് ഉണ്ടായിരുന്നത് മൈക്കിന് എന്തെങ്കിലും പ്രശ്നം വന്നാൽ അത് വലിയ ഒരു പ്രശ്നമാക്കി അവിടുന്ന് ഇറങ്ങിപ്പോകുന്നത് മുഖ്യമന്ത്രിയുടെ ഒരു സ്ഥിരം പരിപാടിയായി മാറിയിരിക്കുന്ന സാഹചര്യമാണ് ഈ സാഹചര്യത്തിലാണ് ഫാദറിന്റെ വാക്കുകൾ നേടുന്നത്

ALSO READ നീലേശ്വരത്ത് ആരെയെങ്കിലും വിവാഹം കഴിച്ച് രണ്ടുമൂന്നു കുട്ടികളുടെ അമ്മയായി ഒരു സാധാരണ വീട്ടമ്മയായി കഴിഞ്ഞേനെ; ചര്‍ച്ചയായി നടി കാവ്യ മാധവന്റെ വാക്കുകള്‍

Leave a Reply

Your email address will not be published.

*