പാടത്ത് കതിര് കൊയ്യുന്ന സുന്ദരി,, പാലക്കാടന് പാടങ്ങളിൽ നെല്ലുകൊയ്യുന്ന ആളെ കണ്ട് ഞെട്ടി ആളുകൾ.. ഇത്രേയിമ സൌന്ദര്യവതിയായ ആളെ കണ്ടിട്ടില്ലെന്ന് കമന്റ്സ്

in post

തെന്നിന്ത്യൻ സിനിമയിൽ സജീവമായിരിക്കുന്ന ഗ്ലാമർ താരമാണ് സാക്ഷി അഗർവാൾ. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ സജീവമായ താരം പിന്നീട് സിനിമ അഭിനയ മേഖലയിൽ അരങ്ങേറുകയായിരുന്നു.

2013 ൽ പുറത്തിറങ്ങിയ രാജാറാണി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു. കന്നട തമിഴ് മലയാളം തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. മലയാളത്തിൽ താരം ആദ്യമായി അരങ്ങേറുന്നത് 2018 ൽ പുറത്തിറങ്ങിയ ഒരായിരം കിനാക്കളാൽ എന്ന സിനിമയിലാണ്.

അരങ്ങേറിയ ആദ്യ മലയാള ചിത്രത്തിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു. ഇപ്പോൾ കൂടുതലായി തമിഴ് സിനിമയിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും

സജീവമാണ് താരം. തന്റെ ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. അവസാനമായി താരം അഭിനയിച്ചത് ബഗീര എന്ന ചിത്രത്തിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന്

ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ. പാലക്കാടൻ

വയലിൽ നെല്ല് കൊയ്യുന്ന ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്. മുണ്ടും ബ്ലൗസും ധരിച്ച് കിടിലൻ ലുക്കിലാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

ALSO READ ഭരത്താവിനെ മിസ്സ് ചെയ്യുന്നുണ്ട്.. " ഇതും കടന്നുപോകും! രവീന്ദറിന്റെ അറസ്റ്റിൽ നടി മഹാലക്ഷ്മിയുടെ ആദ്യ പ്രതികരണം..

Leave a Reply

Your email address will not be published.

*