മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ ഓരോ കഥാപാത്രങ്ങളും
പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.
2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ബാല താരമായി അഭിനയിച്ചത് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
അതുകൊണ്ടു തന്നെ നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്‍തത്. ഹാപ്പി വെഡിങ് എന്ന സിനിമയിലെ ആ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഒരുപാട് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.
ഓരോ സിനിമകളിലൂടെയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്. വളരെ പക്വമായാണ് താരം ഓരോ കഥാപാത്രം സ്വീകരിക്കുന്നത്.

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള അനു സിതാരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്കൂള്‍ കാലഘട്ടത്തില്‍ ഒരു ഓട്ടോയില്‍ ചെറുചിരിയോടെ ഇരിക്കുന്ന ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അന്ന് ഒരു നടിയാകുമെന്ന്

വിചാരിച്ചിട്ടുണ്ടാകില്ലെന്നും എത്ര സുന്ദരിയായിരിക്കുന്നു എന്നുമാണ് ആരാധകരുടെ കമന്റുകള്‍. നടി ശിവദയും അനുശ്രീയും അവരുടെ ആശ്ചര്യം പങ്കുവച്ചിട്ടുണ്ട്. ഇതാരാ ഇത് എന്നാണ് ശിവദ ചോദിച്ചിരിക്കുന്നത്. ഗ്രാമീണതയുള്ള നാടന്‍ പെണ്‍കുട്ടി എന്ന വിശേഷണമാണ് അനു സിതാരക്ക് ആരാധകര്‍ നല്‍കിയിരിക്കുന്നത്.

മലയാള സിനിമയുടെ മുഖശ്രീയാണ് താരം എന്നും അവര്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത് മാനാണ് ഒടുവില്‍ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. ഭര്‍ത്താവ് വിഷ്ണുവിനൊപ്പം നിരവധി ചടങ്ങുകളില്‍ പങ്കെടുക്കുന്ന അനു എന്നും ആരാധകര്‍ക്കിടയിലെ പ്രിയ നടിയാണ്.

