അവതാരിക സീരിയൽ നടി ലേബലിൽ അറിയപ്പെടുന്ന താരമാണ് അശ്വതി ശ്രീകാന്ത് ഇപ്പോൾ താരം സ്വന്തമായി ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട് യൂട്യൂബ് ചാനലിലൂടെ തന്നെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് താരം ഏറ്റിക്കുകയും ചെയ്യാറുണ്ട്
സോഷ്യൽ മീഡിയയിൽ സജീവമായ താരം എപ്പോഴും ഗർഭാവസ്ഥയെ കുറിച്ചും ഗർഭത്തിന് ശേഷമുള്ള അമ്മമാരുടെ കുറിച്ചും ഒക്കെയാണ് സംസാരിക്കാറുള്ളത് ബേബി കെയറിങ്ങിന്റെ നല്ല പാഠങ്ങളാണ് പലപ്പോഴും യൂട്യൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കുന്നത്
2 കുട്ടികളാണ് ഉള്ളത് രണ്ടു കുട്ടികളുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് അതോടൊപ്പം തന്നെ ഇൻസ്റ്റാഗ്രാമിലും സജീവ സാന്നിധ്യമാണ് അശ്വതി ആരാധകരുമായി ഇടയ്ക്കിടെ സംസാരിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്
ആരാധകരോട് ഇവർ ജീവിതത്തിലെ കേട്ട ടോക്സിക് ആയി ഉപദേശം പങ്കു വയ്ക്കുവാൻ ആണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ കേട്ട ഏറ്റവും ടോക്സിക് ഉപദേശം ഏതാണ് എനിക്കിപ്പോൾ കിട്ടുന്നുണ്ട് എന്നാണ് അശ്വതി പറഞ്ഞത് പിന്നാലെ
ഓരോരുത്തരും തങ്ങൾക്ക് കിട്ടിയ ഉപദേശങ്ങളുമായി എത്തി 25 വയസ്സ് മുന്നേ കല്യാണം കഴിച്ചു ഇല്ലെങ്കിൽ കിളവി പോലെ ആയിട്ട് ഒരു ആരും പെണ്ണാലോചിച്ചു വരൂല്ല ഞാനിപ്പോൾ ഗർഭിണിയാണ് ആൺകുട്ടി ആണെങ്കിലും ഭർത്താവിന്റെ

പേരെന്റ്സിന്റെ പാരമ്പര്യം മുന്നോട്ടു പോകും പ്രേമിച്ച പെണ്ണിനെ കിട്ടിയാൽ പട്ടി വില ആയിരിക്കും കല്യാണം കഴിക്കുന്നത് നമ്മുടെ ആൾക്കാർ ആയാൽ മതി ജോലി ഒന്നും കാര്യമില്ല എന്നിങ്ങനെയുള്ള ഉപദേശങ്ങൾ
പല ചോദ്യങ്ങൾക്കും തന്റെ സ്വതസിദ്ധമായ

ശൈലിയിലൂടെയാണ് അശ്വതി മറുപടി പറയുന്നത് കുഞ്ഞുങ്ങൾ എപ്പോഴും അച്ഛനെ പോലെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞപ്പോൾ നടക്കുമ്പോൾ അമ്മയെപ്പോലെ ആയാൽ കുഴപ്പമുണ്ടോ എന്നതായിരുന്നു അശ്വതിയുടെ മറുപടി സഹോദരന്മാരില്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണ് ഞാൻ ഒറ്റ

മോളാണ് എന്ന് പറഞ്ഞ് ആരാധിക്കുകയോടെ എല്ലാ ഇന്ത്യക്കാരും എന്ന് പറയാമായിരുന്നില്ലേ എന്നാണ് അശ്വതി ചോദിക്കുന്നത് കൊച്ചുങ്ങളെ ഉണ്ടാക്കാൻ കഴിവില്ലെങ്കിൽ പിന്നെ എവിടെയും ഒരു വില കാണില്ല എന്നായിരുന്നു മറ്റൊരു ഉപദേശം കൊച്ചുങ്ങൾ ഉള്ളവർക്ക് പോലും

വില കൊടുക്കുന്നില്ല അപ്പോഴാണ് എന്നായിരുന്നു അതിന് രസകരമായ രീതിയിൽ അശ്വതി നൽകിയ മറുപടി നീ പെണ്ണാണ് അതുകൊണ്ട് നിന്റെ നാക്ക് നിയന്ത്രിക്കണമെന്ന് ഉപദേശത്തിന് അത് സത്യം നാക്ക് നിയന്ത്രിക്കണം അല്ലെങ്കിൽ ചവയ്ക്കുമ്പോൾ കടിക്കാൻ സാധ്യതയുണ്ട് എന്ന കൗണ്ടറും അശ്വതി നൽകി.
