കുറച്ചു വർഷങ്ങൾക്ക് മുന്നേ താരം പറഞ്ഞത് വൈറൽ ആവുന്നു.. എന്നെ ചെറുപ്പത്തില്‍ ഒരു ആണ്‍കുട്ടിക്ക് പോലും ഇഷ്ടമല്ലായിരുന്നു ; സണ്ണി ലിയോണ്‍

in post

കുറച്ചു വർഷങ്ങൾക്ക് മുന്നേ താരം പറഞ്ഞത് വൈറൽ ആവുന്നു.. എന്നെ ചെറുപ്പത്തില്‍ ഒരു ആണ്‍കുട്ടിക്ക് പോലും ഇഷ്ടമല്ലായിരുന്നു ; സണ്ണി ലിയോണ്‍

8 വയസ് ആകുന്നതുവരെ ഒരു ആണ്‍കുട്ടി പോലും തന്‍റെ പിന്നാലെ നടന്നിട്ടില്ലെന്ന് സണ്ണി ലിയോണ്‍ . മസ്തിസാദേ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണ വേളയിലാണ് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ഒടുവില്‍ ആ രഹസ്യം ആരാധകരുമായി പങ്കുവച്ചത്.

കോളജില്‍ അത്യാവശ്യം പഠിക്കുന്ന കുട്ടിയായിരുന്നു താന്‍. എന്നാല്‍ വലിയ സൗഹൃദങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. കോളജില്‍നിന്ന് പുറത്തിറങ്ങിയശേഷം പഠനത്തില്‍ അധികം ശ്രദ്ധകേന്ദ്രീകരിച്ചില്ല. അക്കാലത്ത് ആണ്‍കുട്ടികള്‍ തന്നെ ശ്രദ്ധിച്ചിരുന്നുപോലുമില്ലെന്നും താരം പറഞ്ഞു.

ALSO READ ഇരട്ട പേര് വിളിച്ചു പിന്നെ അടിയോടടി, പൊരിഞ്ഞ അടി ;തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം.... സത്യാവസ്ഥ ഇതാണ് കാണുക ..

Leave a Reply

Your email address will not be published.

*