കിടിലൻ മേക്കോവറിൽ ഞെട്ടിച്ച് താരം…!!! ‘ഇത് നമ്മുടെ അവന്തിക അല്ലെ’… കിടിലൻ ഫോട്ടോസ് കാണുക

in post

മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് അവന്തിക മോഹൻ. മോഡലിങ്ങിൽ മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.

2012 ൽ മലയാളത്തിൽ പുറത്തിറങ്ങിയ യക്ഷി എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ തുടക്കം
ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.

ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായിരിന്നു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

ബിഗ്‌സ്‌ക്രീനിൽ തിളങ്ങിയ ശേഷമാണ് താരം മിനിസ്ക്രീൻ മേഖലയിലേക്ക് അരങ്ങേറുന്നത്. സൂര്യ ടീവിയിൽ കൂടിയാണ് താരം മിനിസ്ക്രീൻ പരമ്പരകളിൽ അരങ്ങേറുന്നത്,ഇന്നിപ്പോൾ താരം കൂടുതലായി മിനിസ്ക്രീൻ മേഖലയിലാണ് സജീവം. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം

ചെയ്യുന്ന മണിമുത്ത് എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.

ചുവപ്പ് നിറത്തിൽ അതീവ മേക്കോവർ ലുക്കിലാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

ALSO READ 21 കാരൻ 45 കാരിയെ വിവാഹം കഴിച്ചതിന് ശേഷം സംഭവിച്ചത്.

Leave a Reply

Your email address will not be published.

*