ഈ പ്രായത്തിലും എന്നാ ഒരു ലുക്കാണ്!! സാരിയിൽ ഗ്ലാമറസായി നടി മായ വിശ്വനാഥ്..’ – ഫോട്ടോസ് വൈറൽ

in post

സിനിമ, സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകരേറെയുണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്. മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയവർ വർഷങ്ങളോളം അഭിനയരംഗത്ത് സജീവമാണ്.

വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ നടിയാണ് നടി മായാ വിശ്വനാഥ്. ദിലീപ് നായകനായ സദാനന്ദിന്റെ സമയം എന്ന ചിത്രത്തിലൂടെയാണ് മായ അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പർ താരങ്ങളുടെ സിനിമകളിൽ ചെറിയ വേഷമായാലും മായയെ മലയാളികൾ കണ്ടിരുന്നു.

മായ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജയസൂര്യ നായകനായ ചതിക്കാത്ത ചന്തുവിലെ മായയുടെ വേഷം ശ്രദ്ധ നേടിയിരുന്നു. അതിൽ നവ്യ നായർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷമാണ് മായ അവതരിപ്പിച്ചത്. മോഹൻലാൽ ചിത്രങ്ങളിൽ മായ ഇല്ലായിരുന്നു.

ഹാലോ, പഗൽ നക്ഷത്രം, രാഷ്ട്രം, കളേഴ്‌സ്, ഗീതാഞ്ജലി, പട്ടാഭിരാമൻ, ആറാട്ട്, സിബിഐ 5 തുടങ്ങിയ ചിത്രങ്ങളിൽ മായ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വാശിയാണ് മായയുടെ അവസാന ചിത്രം. 53 കാരിയായ മായ ഇതുവരെ വിവാഹിതയായിട്ടില്ല.

എന്നാൽ മായ ഇപ്പോഴും സൗന്ദര്യം നിലനിർത്താൻ ശ്രദ്ധിക്കുന്ന ഒരാളാണ്. സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മായയുടെ ഏറ്റവും പുതിയ സാരിയിലുളള ഫോട്ടോകളാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. ഫോട്ടോകൾക്ക് താഴെയുള്ള കമന്റുകൾ അത്ര നല്ലതല്ല. മിക്ക കമന്റുകളും വളരെ അസഭ്യമാണ്.

ALSO READ യൂട്യൂബിൽ വൈറലായി അമല പോളിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ….😍🔥 എജ്ജാതി മാറ്റം 🥰

Leave a Reply

Your email address will not be published.

*