ഇന്റിമേറ്റ് സീനുകളിൽ നടൻ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ കഴിയില്ല; ലിപ്പ് ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടില്ല; അഞ്ജലി..!!

in post

മലയാളികൾക്ക് സുപരിചിതമായ താരമാണ് അഞ്ജലി. കൂടുതൽ ആയും തമിഴിലും തെലുങ്കിലും ആണ് താരം അഭിനയിച്ചിട്ടുള്ളത്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് അഞ്ജലി. 2006 ൽ ഫോട്ടോ എന്ന തെലുങ്ക്

ചിത്രത്തിൽ കൂടി ആണ് കരിയർ ആരംഭിച്ചത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ജീവയുടെ നായികയായി കാട്രെതു തമിഴ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. തുടർന്ന് അങ്ങാടി തെരു എന്ന ചിത്രത്തിൽ കൂടി തമിഴകത്തിലെ ഇഷ്ട താരമായി

അഞ്ജലി മാറുക ആയിരുന്നു. നിരവധി ചിത്രങ്ങളിൽ ഐറ്റം സോങ്ങുകളിൽ അടക്കം പ്രത്യേക്ഷപ്പെട്ടിട്ടുള്ള താരം മമ്മൂട്ടിക്കൊപ്പം പേരമ്ബ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോൾ തന്റെ പുതിയ ഒടിടി റിലീസ് ചിത്രത്തിന്റെ പ്രൊമോഷന്റെ

ഭാഗമായി നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. താൻ മാസ്ക് ഒക്കെ വെച്ച് ആരെങ്കിലും കാണാതെ പുറത്തുപോകാൻ നോക്കിയാലും സംസാരിക്കുമ്പോൾ ഇത് അഞ്ജലി അല്ലെ എന്ന് പറഞ്ഞു കണ്ടുപിടിക്കുമെന്ന്

അഞ്ജലി പറയുന്നു. താരത്തിനോട് കൂടുതൽ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു ഇന്റെൻഷൻ ആയ കഥാപാത്രം ആണോ അതോ വൈറൽ ഡാൻസ് ആണോ എന്ന് അവതാരക ചോദിക്കുമ്പോൾ തനിക്ക് ഇഷ്ടം കഥാപാത്രം ചെയ്യാൻ

ആണെന്ന് അഞ്ജലി പറയുന്നു.ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് ലിപ് ലോക്ക് സീൻ ആണോ അതോ ഇന്റിമേറ്റ് സീൻ ആണോ എന്ന് അവതാരക ചോദിക്കുമ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ അഞ്ജലി പറയുന്നത് ഇന്റിമേറ്റ്

സീൻ എന്നാണ്. കാരണം എന്ത് എന്ന് അറിയുമോ എന്ന് ചോദിക്കുന്ന അഞ്ജലി അതിനുള്ള കാരണവും പറയുന്നുണ്ട്. ഇന്റിമേറ്റ് സീൻ എന്ന് പറയുമ്പോൾ അതിൽ എന്ത് വേണം എങ്കിലും വരാം. എങ്ങനെ വേണമെങ്കിലും ചെയ്യാം.

ALSO READ ഇവൾ പെരും കള്ളിയാണ് ഭ്രാന്താശുപത്രിയിൽ പോകേണ്ടതുണ്ട് – നടി രവീണയെ കുറിച്ച് അജയ് ദേവ്ഗൺ പറയാൻ കാരണം

Leave a Reply

Your email address will not be published.

*