റഷ്യന്‍ സുന്ദരി എന്ന് കേട്ടിട്ടില്ലേ.. എങ്കില്‍ ധാ കണ്ടോളു… റഷ്യയില്‍ അവധി ആഘോഷിച്ച് പ്രിയ വാര്യരും കൂട്ടരും വൈറല്‍ ആയി പുത്തന്‍ വീഡിയോ,, ഇതെന്തൊക്കെയ കാണിച്ചു കൂട്ടുന്നെ,, മൂക്കത്ത് കൈവെച്ച് ആരാധകര്‍ …
നടിയും മോഡലും ഗായികയുമാണ് പ്രിയ പ്രകാശ് വാരിയർ. അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ധാരാളം ആരാധകരെ നേടാൻ നടിക്ക് കഴിഞ്ഞു. 2018 ൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ഇന്ത്യൻ സെലിബ്രിറ്റിയാണ് അദ്ദേഹം. ചുരുങ്ങിയ സമയത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ആരാധകരെ […]