ആദ്യം പാട്ടുക്കരിയായി, ഇപ്പോള്‍ ഗ്ലാമര്‍ താരമായി, അറബിക് കുത്ത് പാടിയ ഗായികയുടെ പുതിയ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകര്‍.. പൊളി ചിത്രങ്ങളുമായി ജോനിറ്റ ഗാന്ധി.
ഫോട്ടോഷൂട്ടുകൾ ഈ കാലഘട്ടത്തിലെ ട്രെൻഡിംഗ് ട്രെൻഡായി മാറിയെന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം മിക്കവരും എന്തിനും ഏതിനും ഫോട്ടോഷൂട്ട് കണ്ടെത്താറുണ്ട്. സദാചാരവാദികൾ വിമർശിക്കുന്ന ഫോട്ടോഷൂട്ടുകൾ മുതൽ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ […]