60 വയസ്സ് കഴിഞ്ഞ് ഗ്ലാമര്‍ കാണിച്ചാല്‍ ആര് കാണാനാ അതൊക്കെ.. ഈ വയസ്സിൽ കാണിച്ചാലെ ആൾക്കാര് കാണു.. ഇനിയ അന്ന് പറഞ്ഞത് ഇങ്ങനെ
ഇനിയ മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം പ്രത്യക്ഷപ്പെട്ടു. ഇന്ന്, റെയിൻ റെയിൻ കം എഗെയ്‌നിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നടിയായി. വാഗൈ സൂതേ വാ എന്ന […]