പേടികാരണമാണ് അങ്ങനെ ഒക്കെ ചെയ്യേണ്ടി വന്നത്,ഒരുപാട് തെറ്റുകള്‍ കരിയറിന്റെ തുടക്കകാലത്ത് പറ്റിയിട്ടുണ്ട്.. ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്.. മീന പറഞ്ഞത് ഇങ്ങനെ
ഒരുകാലത്ത് തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ പട്ടം നേടിയ നടിയാണ് മീന. തെന്നിന്ത്യൻ ഭാഷകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് […]