ആരാധകര്‍ എന്റെ വീക്ക്‌നെസ് ആണ് കുളിക്കാന്‍ പോകുമ്പോള്‍ വരെ അത്കൊണ്ടാണ് ഫോണ്‍ കൊണ്ടുപോവുന്നത്.. നിങ്ങളെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യും.. ലവ് യു ഗായ്സ്
വൈവിധ്യമാർന്ന ഉള്ളടക്കങ്ങൾ അവരെ സോഷ്യൽ മീഡിയയിൽ താരങ്ങളാക്കുന്നു. വ്യത്യസ്‌തമായ വീഡിയോകളും ഫോട്ടോഷൂട്ടുകളും നടത്തി സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേര് അവർ സ്വന്തമാക്കി. ഇതുപോലെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ നിരവധി സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ […]