തകര്‍പ്പന്‍ ആഘോഷം.. രണ്ടാം വിവാഹ വാര്‍ഷികം കളറായി, ശരണ്യ ആനന്ദും ഹസ്സും തകര്‍ത്ത് വാരിയ ഫോട്ടോഷൂട്ട്
നടിയും മോഡലും കൊറിയോഗ്രാഫറുമാണ് ശരണ്യ ആനന്ദ്. മലയാളം കുടുംബ സീരിയലുകളിൽ അഭിനയിച്ചാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്. മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കുടുംബവിളക്ക് തന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നത് […]