ഞാന്‍ ഇത് എന്താ കാണിക്കുന്നേ എന്ന് നോക്കാതെ.. ഞാന്‍ കാണിച്ചതിനെ കണ്ട് അഭിപ്രായം പറയുക.. കുറ്റവും കുറവും എല്ലാവര്ക്കും ഉണ്ടാവും.. പക്ഷെ എന്തും ചെയ്യാനുള്ള ധൈര്യമാണ് വേണ്ടത്.. ഫോട്ടോസ് പങ്കുവെച്ച് പ്രിയ മോഡല്‍.
നിരവധി ആളുകളെ സോഷ്യൽ മീഡിയ സെലിബ്രിറ്റികളാക്കുകയാണ്. സിനിമയിലും സീരിയലിലും വരാതെ ഇതുപോലെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡലുകൾക്ക് ആരാധകരേറെയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളായും ഇൻസ്റ്റാഗ്രാം താരങ്ങളായും ഇന്ന് പലരും അറിയപ്പെടുന്നു. 10 ദശലക്ഷത്തിലധികം ആരാധകരുള്ള നിരവധി […]