ഡിസംബറിനെ വരവേൽക്കാൻ ചില ഓർമ്മകൾ പങ്കുവെക്കുന്നു. 2022 ല്‍ എടുത്ത ഏറ്റവും ഹോട്ട് ചിത്രങ്ങള്‍ ഇവയോക്കെയാണ്.. സേക്രട്ട് ഫോട്ടോസ് പുറത്ത് വിട്ട് ജിനാല്‍ ജോഷി..
ഏത് വേഷത്തിലും സുന്ദരിയായി കാണപ്പെടുന്ന താരം ഗ്ലാമർ ഫോട്ടോകളിലാണ് കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. യുവാക്കളും താരത്തിന്റെ ആരാധകരാകുന്നതിന്റെ വലിയൊരു കാരണം ഇതാണ്. ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷത്തിലധികം ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. […]