ഐവ.. ഇതാണ് തീപ്പൊരി സാനിയ.. കിളിപാറുന്ന ഫോട്ടോസ് പങ്കുവെച്ച് മലയാളികളുടെ ക്വീന്‍
മോഹൻലാൽ ചിത്രം ലൂസിഫറിലെ നടിയുടെ പ്രകടനവും കൃഷ്ണൻകുട്ടി പണിഗരടി എന്ന ചിത്രത്തിലെ അഭിനയവും പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രങ്ങളായിരുന്നു. ഏത് കഥാപാത്രത്തെയും അനായാസം അവതരിപ്പിക്കുമെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് എല്ലാ സംവിധായകരുടെയും […]