“അവൾ ഒരു പോരാളിയാണ് , ആ സിനിമയ്ക്ക് ശേഷമാണു കാര്യങ്ങൾ വഷളായത്” ..സാമന്തയുടെ അസുഖത്തെക്കുറിച്ച് പ്രിയ നടി വരലക്ഷ്മി ശരത്കുമാർ
ഈച്ച എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് സമാന്ത കടന്നു വരുന്നത്. വലിയൊരു സ്വീകാര്യതയായിരുന്നു സമാന്ത എന്ന നടിക്ക് ആദ്യചിത്രം മുതൽ തന്നെ പ്രേക്ഷകർ നൽകുന്നത്. പിന്നീട് അങ്ങോട്ട് ശക്തമായ ചിത്രങ്ങളുടെ ഭാഗമായി സമാന്ത വളരെ പെട്ടെന്ന് […]