മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പാക്കിസ്ഥാനിലെ കാമുകനൊപ്പം ജീവിക്കാൻ പോയ അഞ്ചു തിരികെ മടങ്ങിയെത്താൻ സാധ്യത.. കാരണം ഇത്.. പക്ഷേ ഇനി അഞ്ജുവിനെ വീട്ടിൽ കയറ്റുമോ അതോ ചവിട്ടി പുറത്താക്കുമോ എന്ന് കണ്ടറിയം
അടുത്തിടെ ഏറെ വൈറലായ ഒരു വാർത്തയായിരുന്നു അനു എന്ന പെൺകുട്ടി തന്റെ ഫേസ്ബുക്ക് കാമുകനൊപ്പം മക്കളെ പാകിസ്ഥാനിലേക്ക് വിട്ടത്, ഇപ്പോഴിതാ ഈ പെൺകുട്ടിയെക്കുറിച്ചുള്ള മറ്റൊരു വാർത്ത പുറത്തുവരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള 34കാരിയാണ് ഈ പെൺകുട്ടിയെന്നാണ് […]