ഇപ്പോൾ യാത്രകൾ പോകുമ്പോൾ അവളെ ഞാൻ പൊക്കിയെടുത്ത് അടിച്ചത് മതിയെന്ന് പറയേണ്ട അവസ്ഥയാണ്,.. എന്ത് അലമ്പിനും നല്ലതിനും അവൾ കൂടെയുണ്ടാകും… അത്യാവശ്യം നല്ല മദ്യപാനിയാണ്, പണ്ട് എന്നെയായിരുന്നു പൊക്കിയെടുത്ത് കൊണ്ടുപോയിരുന്നത് ; ധ്യാൻ ശ്രീനിവാസൻ
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ധ്യാന്‍ ശ്രീനി വാസന്‍. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെ പ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്തും തുറന്നു പറയുന്ന താരത്തിന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെ നല്‍കിയ അഭിമുഖങ്ങളെല്ലാം സമൂഹ […]