“ഞാന്‍ തിരിച്ചു നിന്‍റെ ദൈവത്തിന് പറഞ്ഞാല്‍ കൂട്ടക്കരച്ചിൽ ഉണ്ടാകും” ഗണപതിക്ക് സിക്സ് പാക്ക് ഇല്ല’ കമന്‍റിട്ടയാള്‍ക്ക് ഉണ്ണി മുകുന്ദന്‍റെ കിടിലൻ മറുപടി
മലയാള സിനിമയിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും നിർമ്മാതാവും ഗായകനുമാണ് ഉണ്ണി കൃഷ്ണൻ മുകുന്ദൻ. പ്രൊഫഷണലായി താരം ഉണ്ണി മുകുന്ദൻ എന്നറിയപ്പെടുന്നു. ഏതാനും തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നന്ദനത്തിന്റെ റീമേക്കായ സീദൻ […]