‘കഴിവ്കെട്ട ആരോഗ്യമന്ത്രി, പാരസറ്റാമോൾ കഴിച്ച് ആർക്കെങ്കിലും പനി മാറിയാൽ ക്രഡിറ്റ്’, ആരോഗ്യമേഖലയിലെ സിസ്റ്റത്തിൽ ആരോഗ്യ മന്ത്രിയില്ലേ, വിമര്‍ശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ #KottayamMedicalCollege, #BuildingCollapse, #KeralaTragedy, #HealthMinister
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത […]