‘മദ്യവും സ്റ്റിറോയിഡുകളും അയാളെ കൊന്നു:’ വിവാഹമോചനത്തിനു ശേഷവും ഭർത്താവിനു ചിലവിനു നൽകിയ നടി
മുടി മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനായതിനു പിന്നാലെയാണ് ഭർത്താവ് സ്റ്റിറോയിഡുകൾ കഴിക്കാൻ തുടങ്ങിയത്. വിവാഹമോചനത്തിനുശേഷവും അയാൾക്ക് ചികിത്സയ്ക്കും മറ്റുമുള്ള പണം നൽകിയിരുന്നെന്ന് നടി സ്ക്രീനിൽ കാണുന്ന താരങ്ങളുടെ യഥാർത്ഥ ജീവിതകഥകൾ പലപ്പോഴും സിനിമാകഥകളെപ്പോലും വെല്ലുന്നതായിരിക്കും. ലൈംലൈറ്റിൽ […]