ന,ഗ്ന,ത, പ്രദർശിപ്പിച്ചാൽ വി,ഡി,യോ, കോൾ തനിയെ കട്ടാകും; പുതിയ ഫീച്ചറുമായി ആപ്പിൾ
ഐ.ഒ.എസ് 26ൽ പുതിയ സുരക്ഷാഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ. ഫേസ്ടൈം ആപ്പിലേക്ക് പുതിയ സുരക്ഷാഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ ആപ്പിൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഫേസ്ടൈം വിഡിയോകോളിൽ നഗ്നത പ്രദർശിപ്പിച്ചാൽ വിഡിയോകോൾ തനിയെ നിലക്കുന്ന ഫീച്ചറാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. […]