ചിലരൊക്കെ എന്നെ കണ്ടാല്‍ കാവ്യയെ പോലെ ഉണ്ട് എന്ന് പറയും.. കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ല… എന്നാലും അത് കേൾക്കുമ്പോൾ സന്തോഷമാണ്… അനു സിതാര…
ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളികൾക്കിടയിൽ നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. കാരണം ഓരോ കഥാപാത്രത്തെയും മികച്ച രീതിയിലാണ് നടൻ […]