നിങ്ങള്‍ക്കറിയാമോ പണ്ടത്തെ ഒരു തീപ്പൊരി ഹോട്ട് നായികാആയിരുന്നു ഭാഹുബലിയുടെ അമ്മ.. അന്നും ഇന്നും ലുക്കിന് ഒരു കുറവും ഇല്ല.. മോഹിപിക്കുന്ന സൗന്ദര്യ റാണി
ഭരതനാട്യം, വെസ്റ്റേൺ, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളിൽ പരിശീലനം നേടിയ താരം നിരവധി സ്റ്റേജ് പ്രകടനങ്ങളിലൂടെ പ്രശംസ നേടിയിട്ടുണ്ട്. കന്നഡ സിനിമകളിലും താരം മികച്ച വിജയം നേടിയിട്ടുണ്ട്. പുരി ജഗന്നാഥിന്റെ റൊമാന്റിക് സ്പോർട്സ് ചിത്രമായ ലിഗാറിലും […]