എങ്ങോട്ടാണ് മുട്ടില്‍ ഇഴഞ്ഞു പോകുന്നത് എന്ന് ആരാധകര്‍.. ക്യൂട്ട് ഫോട്ടോസ് കാണുക.ഹോട്ട് ലുക്കിൽ സുന്ദരിയായി അനാർക്കലി.
ആനന്ദം എന്ന ചിത്രത്തിലൂടെ യുവപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമായിരുന്നു അനാർക്കലി മരയ്ക്കാർ. സിനിമയിൽ വലിയൊരു ഡയലോഗ് പോലുമില്ലാതെയാണ് അനാർക്കലി ജനഹൃദയങ്ങളിൽ ഇടം നേടിയത്. തന്റെ അഭിനയ ശൈലി കൊണ്ട് നിരവധി സിനിമകളുടെ ഭാഗമാകാൻ […]