മിന്നല്‍ ഷിബുവിന്റെ നായികാ ഉഷ പറയുന്നു.. സെറ്റിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്
മിന്നൽ മുരളി ഹിറ്റായതോടെ ചിത്രത്തിലെ കഥാപാത്രങ്ങളും ഹിറ്റായി. ഷിബു, ഉഷ, ബ്രൂസ് ലീ ബിജി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മിന്നലിൽ ഷെല്ലി തിളങ്ങി. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷെല്ലി സിനിമയിലും സജീവമായിരുന്നു. […]