മലയാളത്തില്‍ ആ ചിത്രത്തില്‍ ദിലീപിന്റെ കൂടെ അഭിനയിക്കാന്‍ പറ്റാത്തതില്‍ നല്ല വിഷമം ഉണ്ട്.. തമന്ന
ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിലെ ‘മിൽകി ബ്യൂട്ടി’ എന്നാണ് തമന്ന ഭാട്ടിയ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് 2005 ൽ സോ ഫാർ, ചന്ദ് സാ റോഷൻ ചെഹ്‌റ എന്നിവരോടൊപ്പം തമന്ന ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. […]