ബേബി നയന്‍താര തന്നെ ആണോ ഇത്.. പണ്ടത്തെ ആ സുന്ദരി കൊച്ചിന്റെ പുത്തന്‍ ലുക്ക് കണ്ടോ…
‘കിലുക്കം കിലുകിലുക്കം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബാലനടിയാണ് നയന്‍താര ചക്രവർത്തി. മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത് എന്നിവർ അഭിനയിച്ച മുപ്പതിലധികം ചിത്രങ്ങളിൽ കുട്ടിയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2005 […]