പ്രണയവും ആക്ഷനും എല്ലാ രംഗങ്ങളും കോര്‍ത്തിണക്കിയ പ്രിയ വര്യരുടെ ആദ്യത്തെ കന്നഡ സിനിമയുടെ ട്രെയിലര്‍ വൈറല്‍ ആകുന്നു
നടി പ്രിയ പ്രകാശ് വാരിയർ അഭിനയിച്ച ആദ്യത്തെ കന്നഡ ചിത്രമായ വിഷ്ണുപ്രിയയുടെ ട്രെയിലർ പുറത്തിറങ്ങി. കേരളത്തിലെ പ്രശസ്ത സംവിധായകൻ വി കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലും തമിഴിലും താരത്തിന്റെ ആദ്യ ചിത്രത്തിനായി […]