ട്രിപ്പ് പകുതിക്ക് നിര്‍ത്തി പ്രതിക്ഷേധം – പെട്രോള്‍ വില വര്‍ധനക്കെതിരെ പ്രതികരിച്ച് ഹിമാലയം ട്രിപ്പ് ഉപേക്ഷിച്ച് വീട്ടിക്ക് താരം
നമ്മുടെ നാട്ടില്‍ പെട്രോള്‍ വില 90 കടന്നു. ദിനംപ്രതി കൂടുകയല്ലാതെ കുറയുന്നെ ഇല്ല. പല ആളുകളും പലതരത്തില്‍ ഉള്ള പ്രതികരണങ്ങളും പ്രതിക്ഷേധങ്ങളും നടത്തി എങ്കില്‍ ഒരു പ്രയോജനവും ഇല്ലാതെ വില കുതിക്കുകയാണ്. താരങ്ങളും രാഷ്ട്രിയക്കാരും […]