കിടിലന്‍ ഷൂട്ട്.. ബീച്ചില്‍ നിന്നും മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി ഇന്സ്ടഗ്രമിലെ വൈറല്‍ ഗേള്‍ ആമി അശോക്.. കടല്‍ ദേവതെയെ പോലെയുണ്ടേന്ന് ആരാധകര്‍..
സോഷ്യൽ മീഡിയ പലരെയും സെലിബ്രിറ്റികളാക്കിയിട്ടുണ്ട്. സിനിമയിലും സീരിയലിലും വരാതെ ഇതുപോലെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡലുകൾക്ക് ആരാധകരേറെയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി ഇൻസ്റ്റാഗ്രാം. സോഷ്യൽ മീഡിയ സെലിബ്രിറ്റിയായാണ് എമി അശോക് അറിയപ്പെടുന്നത്. നടിയും മോഡലുമാണ് എമി […]