ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് നന്ദന വർമ്മ. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ.
ബാലതാരമായി മലയാള സിനിമയിലെത്തിയ നന്ദന വർമ വലിയ ആരാധക ആരാധകരുള്ള താരമാണ്. ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. അത്രയും മികവോടെയാണ് താരം ഓരോ കഥാപാത്രത്തെയും […]