കല്യാണത്തിന് എല്ലാത്തിനും മുന്നിൽ തന്നേ ഉണ്ടാകണംട്ടോ.. നിക്ക് ഏട്ടൻമാരൊന്നും ഇല്ലാത്തതാ…
രചന: മഹാ ദേവൻ ,” ഹരിയേട്ടാ… ഞാനും കൂടി വന്നോട്ടെ ബൈക്കിൽ ടൌൺ വരെ.. “എന്ന് തരുണി കൊഞ്ചലോടെ ചോദിക്കുമ്പോൾ വേണ്ടെന്ന് അർത്ഥത്തിൽ തലയാട്ടികൊണ്ട് ബൈക്കിനടുത്തേക്ക് നടന്നു ഹരി. ” അതെന്താ ഹരിയേട്ടാ ന്നേ […]